പുനരൈക്യ വാർഷികത്തിനും ബഥനി ശതാബ്ദി ആഘോഷത്തിനും ഉജ്വല തുടക്കം
പുനരൈക്യ വാർഷികത്തിനും ബഥനി ശതാബ്ദി ആഘോഷത്തിനും ഉജ്വല തുടക്കം
Thursday, September 19, 2019 12:16 AM IST
കോ​​​​ട്ട​​​​യം: മ​​​​ല​​​​ങ്ക​​​​ര സു​​​​റി​​​​യാ​​​​നി ക​​​​ത്തോ​​​​ലി​​​​ക്ക സ​​​​ഭ 89-ാമ​​​​തു പു​​​​ന​​​​രൈ​​​​ക്യ​​​​വാ​​​​ർ​​​​ഷി​​​​ക സ​​​​ഭാ​​​​സം​​​​ഗ​​​​മ​​​​ത്തിനും ബ​​​ഥ​​​​നി ആ​​​​ശ്ര​​​​മ ശ​​​​താ​​​​ബ്ദി ആ​​​​ഘോ​​​​ഷ​​​​ത്തി​​​​നും തു​​​​ട​​​​ക്ക​​​​മാ​​​​യി. വി​​​​വി​​​​ധ ഭ​​​​ദ്രാ​​​​സ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​ള്ള ഛായാ​​​​ചി​​​​ത്ര ദീ​​​​പ​​​ശി​​​​ഖ പ​​​​താ​​​​ക പ്ര​​​​യാ​​​​ണ​​​​ങ്ങ​​​​ൾ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നു കോ​​​​ട്ട​​​​യം ബ​​​​ഥ​​​​നി ആ​​​​ശ്ര​​​​മം ജ​​​​ന​​​​റ​​​​ലേ​​​​റ്റി​​​​ൽ സം​​​​ഗ​​​​മി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നു ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യാ​​​​യി എ​​​​ത്തി​​​​യ ഛായാ​​​​ചി​​​​ത്ര, ദീ​​​​പ​​​​ശി​​​​ഖ പ്ര​​​​യാ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​മ്മേ​​​​ള​​​​ന വേദിയാ​​​​യ ക​​​​ള​​​​ത്തി​​​​പ്പ​​​​ടി ഗി​​​​രി​​​​ദീ​​​​പം കാ​​​​ന്പ​​​​സി​​​​ലെ മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സ് ന​​​​ഗ​​​​റി​​​​ൽ സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി.

ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ്, യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ തെ​​​​യോ​​​​ഡോ​​​​ഷ്യ​​​​സ്, ഏ​​​​ബ്ര​​​​ഹാം മാ​​​​ർ യൂ​​​​ലി​​​​യോ​​​​സ്, യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ ക്രി​​​​സോ​​​​സ്റ്റം, മോ​​​​ണ്‍. ചെ​​​​റി​​​​യാ​​​​ൻ താ​​​​ഴ​​​​മ​​​​ണ്‍, ഫാ. ​​​​ജോ​​​​സ് കു​​​​രു​​​​വി​​​​ള പീ​​​​ടി​​​​ക​​​​യി​​​​ൽ ഒ​​​​ഐ​​​​സി, ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കി​​​​ഴ​​​​ക്കേ​​​​തി​​​​ൽ, ഫാ. ​​​ജോ​​​​ണ്‍ അ​​​​രീ​​​​ക്ക​​​​ൽ, മ​​​​ദ​​​​ർ ജ​​​​ന​​​​റ​​​​ൽ സി​​​​സ്റ്റ​​​​ർ ലി​​​​റ്റി​​​​ൽ ഫ്ള​​​​വ​​​​ർ എ​​​​സ്ഐ​​​​സി, ഫാ. ​​​​ജോ​​​​ർ​​​​ജ് വെ​​​​ട്ടി​​​​ക്കാ​​​​ട്ടി​​​​ൽ, എ​​​​ജി പ​​​​റ​​​​പ്പാ​​​​ട്ട്, ഷാ​​​​ജി മാ​​​​ത്യു, ടി​​​​നു കു​​​​ര്യാ​​​​ക്കോ​​​​സ്, വി.​​​​പി. മ​​​​ത്താ​​​​യി, ഹ​​​​ണി വ​​​​രി​​​​ക്ക​​​​പ്ലാം​​​​മൂ​​​​ട്ടി​​​​ൽ, അ​​​​ജി​​​​ത്ത് പു​​​​ന്നൂ​​​​സ് എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്നാ​​​​ണു സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​ജ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​തയിൽനിന്നും മാ​​​​വേ​​​​ലി​​​​ക്ക​​​​ര, പ​​​​ത്ത​​​​നം​​​​തി​​​​ട്ട രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​മുള്ള ഛായാ​​​​ചി​​​​ത്ര​​​​ങ്ങ​​​​ളും തി​​​​രു​​​​വ​​​​ല്ല അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള ദീ​​​​പ​​​​ശി​​​​ഖ​​​​യും മാ​​​​ർ​​​​ത്താ​​​​ണ്ഡം, ഗു​​​​ഡ്ഗാ​​​​വ് രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നും പൂ​​​​ന-​​​​ക​​​​ഡ്കി എ​​​​ക്സാ​​​​ർ​​​​ക്കേ​​​​റ്റി​​​​ൽ​​​നി​​​​ന്നു​​​​മു​​​​ള്ള പ​​​​താ​​​​ക പ്ര​​​​യാ​​​​ണ​​​​ങ്ങ​​​​ളും മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ, പാ​​​​റ​​​​ശാ​​​​ല, ബ​​​​ത്തേ​​​​രി രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള സ​​​​ഭാ അ​​​​സം​​​​ബ്ലി​​​​യു​​​​ടെ​​​​യും ബ​​​​ഥ​​​​നി ശ​​​​താ​​​​ബ്ദി​​​​യു​​​​ടെ​​​​യും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും ലോ​​​​ഗോ​​​​യും സ​​​​മ്മേ​​​​ള​​​​ന ന​​​​ഗ​​​​റി​​​​ൽ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​മാ​​​​ർ ഏ​​​​റ്റു​​​​വാ​​​​ങ്ങി. മ​​​​ല​​​​ങ്ക​​​​ര സു​​​​റി​​​​യാ​​​​നി ക​​​​ത്തോ​​​​ലി​​​​ക്ക സ​​​​ഭ​​​​യി​​​​ലെ എ​​​​ല്ലാ ഭ​​​​ദ്രാ​​​​സ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​മു​​​​ള്ള എം​​​​സി​​​​വൈ​​​​എം, എം​​​​സി​​​​എ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ, വൈ​​​​ദി​​​​ക​​​​ർ, സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

ഇ​​​​ന്നു രാ​​​​വി​​​​ലെ 7.30ന് തോ​​​​മ​​​​സ് മാ​​​​ർ കു​​​​റി​​​​ലോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വത്തി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന. തോ​​​​മ​​​​സ് മാ​​​​ർ അ​​​​ന്തോ​​​​ണി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത വ​​​​ച​​​​ന സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. 8.30ന് ​​​​സാ​​​​മുവ​​​​ൽ മാ​​​​ർ ഐ​​​​റേ​​​​നി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത എ​​​​ക്സി​​​​ബി​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം​​​ചെ​​​​യ്യും. തു​​​​ട​​​​ർ​​​​ന്ന് തോ​​​​മ​​​​സ് മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, യൂ​​​​ഹന്നോൻ മാ​​​​ർ തെ​​​​യോ​​​​ഡോ​​​​ഷ്യ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, തോ​​​​മ​​​​സ് മാ​​​​ർ യൗ​​​​സേ​​​​ബി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, ജോ​​​​സ​​​​ഫ് മാ​​​​ർ തോ​​​​മ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്ത​​​​ൽ.


9.15ന് ​​​​അ​​​ല്മാ​​​​യ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ എം​​​​സി​​​​എ അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ​​​​മ്മേ​​​​ള​​​​നം മ​​​​ല​​​​ങ്ക​​​​ര സു​​​​റി​​​​യാ​​​​നി സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീമിസ് കാ​​​​തോ​​​​ലി​​​​ക്കബാ​​​​വാ ഉ​​​​ദ്ഘാ​​​​ട​​​നം ചെ​​​​യ്യും. ​എം​​​​സി​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​​​​പി. മ​​​​ത്താ​​​​യി അ​​​​ധ്യ​​​​ക്ഷ​​​​ത​​​വ​​​​ഹി​​​​ക്കും. തോ​​​​മ​​​​സ് ചാ​​​​ഴി​​​​കാ​​​​ട​​​​ൻ എം​​​​പി മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. ബി​​​​ഷ​​​​പ് ജോ​​​​ഷ്വാ മാ​​​​ർ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ് അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. റി​​​​ട്ട. ഡി​​​​ജി​​​​പി ജേ​​​​ക്ക​​​​ബ് പു​​​​ന്നൂ​​​​സ് ക്ലാ​​​​സ് ന​​​​യി​​​​ക്കും.

എം​​​​സി​​​​വൈ​​​​എം സം​​​​ഗ​​​​മം സ​​​​തേ​​​​ണ്‍ റെ​​​​യി​​​​ൽ​​​​വേ സീ​​​​നി​​​​യ​​​​ർ ഡി​​​​വി​​​​ഷ​​​​ണ​​​​ൽ പേ​​​​ഴ്സ​​​​ണ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ എം.​​​​പി. ലി​​​​പി​​​​ൻ​​​​രാ​​​​ജ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. എം​​​​സി​​​​വൈ​​​​എം പ്ര​​​​സി​​​​ഡ​​​​ന്‍റ് ടി​​​​നു കു​​​​ര്യാ​​​​ക്കോ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത​​​വ​​​​ഹി​​​​ക്കും. തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എം​​​​എ​​​​ൽ​​​​എ മു​​​​ഖ്യ​​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. വി​​​​ൻ​​​​സ​​​​ന്‍റ് മാ​​​​ർ പൗ​​​​ലോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ ക്ലാ​​​​സ് ന​​​​യി​​​​ക്കും. 5.30 മു​​​​ത​​​​ൽ സു​​​​വി​​​​ശേ​​​​ഷ സ​​​​ന്ധ്യ.

സ​​​​മാ​​​​പ​​​​ന ​ദി​​​​വ​​​​സ​​​​മാ​​​​യ 20ന് ​​​​രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്ക​​​​ബാ​​​​വ​​​​ായു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​മാ​​​​രും വൈ​​​​ദി​​​​ക​​​​രും ചേ​​​​ർ​​​​ന്നു സ​​​​മൂ​​​​ഹ​​​​ബ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കും. കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. തു​​​​ട​​​​ർ​​​​ന്നു ചേ​​​​രു​​​​ന്ന​ സ​​​​മ്മേ​​​​ള​​​​നം ശി​​​​വ​​​​ഗി​​​​രി മ​​​​ഠം ജ​​​​ന​​​​റ​​​​ൽ​ സെ​​​​ക്ര​​​​ട്ട​​​​റി സ്വാ​​​​മി സാ​​​​ന്ദ്രാ​​​​ന​​​​ന്ദ ഉ​​​​ദ്ഘാ​​​​ട​​​​നം ​​​ചെ​​​​യ്യും. ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​ർ ക്ലീമി​​​​സ് ബാ​​​​വാ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. കോ​​​​ട്ട​​​​യം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. ഫാ. ​​​​ജോ​​​​സ് കു​​​​രു​​​​വി​​​​ള പീ​​​​ടി​​​​ക​​​​യി​​​​ൽ, എ​​​സ്‌​​​ഐ​​​സി മ​​​​ദ​​​​ർ ജ​​​​ന​​​​റ​​​​ൽ ലി​​​​റ്റി​​​​ൽ ഫ്ള​​​​വ​​​​ർ, ഡിഎം മ​​​​ദ​​​​ർ ജ​​​​ന​​​​റ​​​​ൽ ജ​​​​യി​​​​ൽ​​​​സ്, ശോ​​​​ശാ​​​​മ്മ തോ​​​​മ​​​​സ് പാ​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​ൽ, റ​​​​വ.​​​​ഡോ. റെ​​​​ജി മ​​​​ന​​​​യ്ക്ക​​​​ലേ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.