ഓ​ണം ബ​മ്പ​ർ ന​റു​ക്കെ​ടു​പ്പ് ഇ​ന്ന്
Thursday, September 19, 2019 12:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​മ്മാ​​​ന​​​ത്തു​​​ക​​​യാ​​​യ 12 കോ​​​ടി രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​നം അ​​​ട​​​ങ്ങു​​​ന്ന തി​​​രു​​​വോ​​​ണം ബ​​​മ്പ​​​ർ-2019 ഭാ​​​ഗ്യ​​​ക്കു​​​റി ഇ​​​ന്ന് ന​​​റു​​​ക്കെ​​​ടു​​​ക്കും. ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗോ​​​ർ​​​ഖി ഭ​​​വ​​​നി​​​ലെ സ്ഥി​​​രം വേ​​​ദി​​​യി​​​ൽ മ​​​ന്ത്രി ജി.​​​സു​​​ധാ​​​ക​​​ര​​​നാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​നം ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ക.


ഒ​​​രു മ​​​ണി​​​ക്കു​​​റി​​​നു​​​ള​​​ളി​​​ൽ മു​​​ഴു​​​വ​​​ൻ സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​ടേ​​​യും ന​​​റു​​​ക്കെ​​​ടു​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​വും. മു​​​ന്നൂ​​​റ് രൂ​​​പ വി​​​ല​​​യു​​​ള്ള ഓ​​​ണം ബ​​​മ്പ​​​ർ ടി​​​ക്ക​​​റ്റ് ജൂ​​​ലൈ 18നാ​​​ണ് വി​​​ല്പ​​​ന ആ​​​രം​​​ഭി​​​ച്ച​​​ത്. 46 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​ച്ച​​​ടി​​​ച്ച​​​തി​​​ൽ ഏ​​​ക​​​ദേ​​​ശം മു​​​ഴു​​​വ​​​ൻ ടി​​​ക്ക​​​റ്റു​​​ക​​​ളും വി​​​റ്റ​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.