ഡോ​ക്ട​റെ മ​ർ​ദി​ച്ച സം​ഭ​വം: നാ​ളെ ര​ണ്ടു മ​ണി​ക്കൂ​ർ ഒ​പി ബ​ഹി​ഷ്ക​രി​ക്കും
Thursday, September 19, 2019 12:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ള്ളി​​​ക്ക​​​ൽ സാ​​​മൂ​​​ഹി​​​ക ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലെ വ​​​നി​​​താ ഡോ​​​ക്ട​​​റെ കൈ​​​യേ​​​റ്റം ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​യെ അ​​​റ​​​സ്റ്റു ചെ​​​യ്യാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു നാ​​​ളെ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ വീ​​​തം എ​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ഒ​​​പി ബ​​​ഹി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​എം​​​എ) അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.