പോസ്റ്റർ രചനാമത്സരം
Thursday, September 19, 2019 12:08 AM IST
കോ​​ട്ട​​യം: വ​​ന്യ​​ജീ​​വി വാ​​രാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു വ​​നം​​വ​​കു​​പ്പ് പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി പോ​​സ്റ്റ​​ർ ര​​ച​​നാ മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കും. വാ​​ട്ട​​ർ ക​​ള​​ർ, പോ​​സ്റ്റ​​ർ കളർ, അ​​ക്രി​​ലി​​ക് എ​​ന്നി​​വ​​യി​​ലേ​​തെ​​ങ്കി​​ലും ഉ​​പ​​യോ​​ഗി​​ച്ച് എ ​​ത്രീ വ​​ലി​​പ്പ​​ത്തി​​ലു​​ള്ള പേ​​പ്പ​​റി​​ൽ ലാ​​ൻ​​സ്കേ​​പ്പാ​​യാ​​ണ് പോ​​സ്റ്റ​​റു​​ക​​ൾ രൂ​​പ​​ക​​ല്പ​ന ചെ​​യ്യേ​​ണ്ട​​ത്. ജൈ​​വ​​വൈ​​വി​​ധ്യ സം​​ര​​ക്ഷ​​ണ സ​​ന്ദേ​​ശം ഉ​​ൾ​​ക്കൊ​​ള​​ള്ളു​​ന്ന എ​​ൻ​​ട്രി​​ക​​ളാ​​ണു പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. ഫോ​ൺ: 0471-2529335, 0471- 2529303, 0471- 2529319, www.forest.ker ala.gov.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.