കാ​ഞ്ഞ​ങ്ങാ​ട്ട് ഭൂ​ച​ല​നം
Wednesday, September 18, 2019 12:11 AM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: പ​​​ള്ളി​​​ക്ക​​​ര പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പൂ​​​ച്ച​​​ക്കാ​​​ട് താ​​​യ​​​ൽ​​​തൊ​​​ട്ടി, മീ​​​ത്ത​​​ൽ​​​തൊ​​​ട്ടി​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഭൂ​​​ച​​​ല​​​നം. ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴി​​​നും 7.30 നും ​​​ഇ​​​ട​​​യി​​​ൽ മൂ​​​ന്നു ത​​​വ​​​ണ ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​താ​​​യി നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് ബേ​​​ക്ക​​​ൽ പോ​​​ലീ​​​സും റ​​​വ​​​ന്യു അ​​​ധി​​​കൃ​​​ത​​​രും സ്ഥ​​​ല​​​ത്തെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.