അ​പ്പു​വി​ന്‍റെ സത്യാ​ന്വേ​ഷ​ണ​ത്തി​ന് അം​ഗീ​കാ​രം
അ​പ്പു​വി​ന്‍റെ  സത്യാ​ന്വേ​ഷ​ണ​ത്തി​ന്  അം​ഗീ​കാ​രം
Monday, September 16, 2019 11:44 PM IST
കൊ​​​ച്ചി: എ​​​വി​​​എ പ്രൊ​​​ഡ​​​ക്‌ഷന്‍​സ് ആ​​​ന്‍​ഡ് ഇ ​​​ഫോ​​​ര്‍ എ​​ന്‍റ​​​ര്‍​ടൈ​​​ന്‍​മെ​​ന്‍റ് നി​​​ര്‍​മി​​​ച്ച് സോ​​​ഹ​​​ന്‍​ലാ​​​ല്‍ സം​​​വി​​​ധാ​​​നം ചെ​​​യ്ത അ​​​പ്പു​​​വി​​​ന്‍റെ സ​​​ത്യാ​​​ന്വേ​​​ഷ​​​ണം എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന് രാ​​​ജ്യാ​​​ന്ത​​​ര അം​​​ഗീ​​​കാ​​​രം. യു​​​എ​​​സി​​​ലെ സാ​​​ന്‍റി​​​യാ​​​ഗോ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ കി​​​ഡ്‌​​​സ് ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ല്‍ ചി​​​ത്രം പ്ര​​​ത്യേ​​​ക ജൂ​​​റി പ​​​രാ​​​മ​​​ര്‍​ശം നേ​​​ടി. ഇ​​​തോ​​​ടെ റ​​​ഷ്യ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടു രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര മേ​​​ള​​​ക​​​ളി​​​ലേ​​​ക്ക് ചി​​​ത്രം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.