ഫ്ളാ​റ്റ് പൊ​ളി​ക്കാ​ൻ ഏ​ജ​ൻ​സി​ക​ൾ രംഗത്ത്
Sunday, September 15, 2019 1:05 AM IST
കൊ​​​ച്ചി: മ​​​ര​​​ടി​​​ലെ ഫ്ളാ​​​റ്റ് സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ പൊ​​​ളി​​​ച്ചു​​നീ​​​ക്കു​​​ന്ന​​​തി​​​നു​​ള്ള ക​​രാ​​റി​​നാ​​യി നി​​​ര​​​വ​​​ധി ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ രം​​ഗ​​ത്ത്. ​മ​​ര​​ട് ന​​​ഗ​​​ര​​​സ​​​ഭ ക​​​ഴി​​​ഞ്ഞ 10നു ​​ക്ഷ​​​ണി​​​ച്ച ഇ-​​​ടെ​​​ൻ​​​ഡ​​​റി​​ലേ​​ക്കാ​​ണ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ക​​രാ​​റി​​നാ​​യി അ​​പേ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന​​ത്. നാ​​​ളെ ചേ​​​രു​​​ന്ന കൗ​​ൺ​​സി​​ൽ യോ​​​ഗം ഇ​​​തി​​ന്മേ​​ലു​​​ള്ള അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം കൈ​​​കൊ​​​ള്ളു​​​മെ​​​ന്നു ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി പ​​​റ​​​ഞ്ഞു.


ഫ്ളാ​​​റ്റ് ഒ​​​ഴി​​​ഞ്ഞു​​പോ​​​കു​​​ന്ന​​​തി​​​നു താ​​​മ​​​സ​​​ക്കാ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​​ക്കേ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ഗ​​​ര​​​സ​​​ഭ​​​യും സ​​​ർ​​​ക്കാ​​​രും സ്വീ​​​ക​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ ഉ​​​റ്റു​​​നോ​​​ക്കു​​​ക​​​യാ​​​ണ് ഫ്ളാ​​​റ്റ് നി​​​വാ​​​സി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.