വൈ​എം​സിഎ കേ​ര​ള റീ​ജൺ പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്ക​മാ​യി
വൈ​എം​സിഎ കേ​ര​ള റീ​ജൺ പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്ക​മാ​യി
Sunday, September 15, 2019 12:05 AM IST
ആ​​​ലു​​​വ: മൂ​​​ല്യ​​​ങ്ങ​​​ളെ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി ഗ്രാ​​​മ​​​വി​​​ക​​​സ​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ന​​​വ​​​സ​​​മൂ​​​ഹ​​​ത്തെ സൃ​​​ഷ്ടി​​ക്കാ​​​ൻ വൈ​​എം​​സി​​എ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നു യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​​യു​​​ടെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ ട്ര​​​സ്റ്റി ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത. ആ​​​ലു​​​വ തോ​​​ട്ടു​​​മു​​​ഖം വൈ​​എം​​സി​​എ ക്യാ​​​ന്പ് സെ​​​ന്‍റ​​​റി​​​ൽ കേ​​​ര​​​ള റീ​​​ജി​​​യ​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നോ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ കു​​​മാ​​​രി കു​​​ര്യാ​​​സി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കൂ​​ടി​​യ യോ​​ഗ​​ത്തി​​ൽ മു​​​ൻ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​ ​​ലെ​​​ബി ഫി​​​ലി​​​പ്പ് മാ​​​ത്യു മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. ഇ​​​ൻ​​​സൈ​​​റ്റ് മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ സു​​​നി​​​ൽ ഡി. ​​​കു​​​രു​​​വി​​​ള മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

വൈ​​എം​​സി​​എ സൗ​​​ത്ത് വെ​​​സ്റ്റ് ഇ​​​ന്ത്യാ റീ​​​ജ​​ൺ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ഹാ​​​ൻ​​​ഡ് ബു​​​ക്കി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം ദേ​​​ശീ​​​യ ട്ര​​​ഷ​​​റ​​​ർ ആ​​​ർ.​​​എ​​​സ്.​ ഷെ​​​ട്ടി​​​യാ​​​നും ശ​​​തോ​​​ത്ത​​​ര പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ൽ​​​കു​​​ന്ന സ്പോ​​​ർ​​​ട്സ് കി​​​റ്റു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ദേ​​​ശീ​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ശോ​​​ക​​​ൻ സോ​​​ള​​​മ​​​നും കാ​​​രു​​​ണ്യ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ദേ​​​ശീ​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഗൗ​​​ര​​​വ് ക​​​ല്യാ​​​ണും നി​​​ർ​​വ​​ഹി​​​ച്ചു.


സം​​​സ്ഥാ​​​ന ട്ര​​​ഷ​​റ​​ർ പ്ര​​ഫ. രാ​​​ജ​​​ൻ ജോ​​​ർ​​​ജ് പ​​​ണി​​​ക്ക​​​ർ, മു​​​ൻ സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ഫ. ​ജോ​​​യ് സി.​ ​​ജോ​​​ർ​​​ജ്, സം​​​സ്ഥാ​​​ന വൈ​​​സ് ചെ​​​യ​​​ർ​​​മാ​​ന്മാ​​​രാ​​​യ അ​​​ഡ്വ. ജോ​​​സ​​​ഫ് നെ​​​ല്ലാ​​​നി​​​ക്ക​​​ൻ, എ.​​​കെ. സ​​​ന്തോ​​​ഷ് ബേ​​​ബി, ദേ​​​ശീ​​​യ നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ളാ​​​യ കെ.​​​ഒ.​ രാ​​​ജു​​​ക്കു​​​ട്ടി, ഷി​​​ബു തെ​​​ക്കും​​​പു​​​റം, സ​​​ബ് റീ​​​ജി​​​യ​​​ൻ ചെ​​​യ​​​ർ​​​മാ​​ന്മാ​​രാ​​​യ എ​​​ൻ.​​​ടി.​ ജേ​​​ക്ക​​​ബ്, ബി​​​ജു മൈ​​​ലാ​​​ഞ്ചേ​​​രി​​​ൽ, സ്റ്റാ​​​ൻ​​ഡിം​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​ന്മാ​​രാ​​​യ അ​​​ഡ്വ. ഒ.​​​വി.​ ജോ​​​സ​​​ഫ്, പി.​​​എം.​ ജേ​​​ക്ക​​​ബ്, മോ​​​ട്ടി ചെ​​​റി​​​യാ​​​ൻ, ടി.​​​എം. ന​​​വീ​​​ൻ മാ​​​ണി, എ​​​സ്.​ ദാ​​​നം, ഏ​​​ബ്ര​​​ഹാം പി. ​​​കോ​​​ശി, സു​​​ധ തോ​​​മ​​​സ്, വി.​​​സി. ജോ​​​ർ​​​ജ്കു​​​ട്ടി, റീ​​​ജ​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി പോ​​​ൾ​​​സ​​​ണ്‍ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.