മരട് ഫ്ളാറ്റ് ഉടമസ്ഥരുടെ സംരക്ഷണം ഉറപ്പാക്കണം കെ. ഫ്രാൻസിസ് ജോർജ്
മരട് ഫ്ളാറ്റ് ഉടമസ്ഥരുടെ  സംരക്ഷണം ഉറപ്പാക്കണം കെ. ഫ്രാൻസിസ്  ജോർജ്
Saturday, September 14, 2019 11:53 PM IST
കോ​ട്ട​യം: മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് വ​ലി​യ ഒ​രു പ്ര​തി​സ​ന്ധി​യാ​ണ് ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ​ക്ക് സൃ​ഷ്ടി​ച്ചു​ള്ള​തെ​ന്നും സ​ർ​ക്കാ​ർ ഇ​ട​യ്ക്ക് നി​യ​മ വ്യ​വ​സ്ഥ​ക​ൾ മാ​റ്റു​ന്ന​ത​നു​സ​രി​ച്ച് അ​ധി​കൃ​ത​രും അ​ന​ധി​കൃ​ത​വു​മാ​ക​ന്ന ഈ ​നി​ർ​മി​തി​ക​ളെ​ക്കു​റി​ച്ച് വ​ള​രെ അ​വ​ധാ​ന​ത​യോ​ടു​ള്ള തീ​രു​മാ​ന​ങ്ങ​ളും തീ​ർ​പ്പു​ക​ളു​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്.


സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ട​തി​യെ ഈ ​മാ​നു​ഷി​ക പ്ര​ശ്ന​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യം ബോ​ധ്യ​പ്പെ​ടു​ത്തു​വാ​ൻ വീ​ണ്ടും ശ്ര​മി​ക്കു​ക എ​ന്നു​ള്ള​താ​ണ് ക​ര​ണീ​യ​മാ​യി​ട്ടു​ള്ള​ത്. അ​വി​ടേ​യും പ​രി​ഹൃ​ത​മാ​കാ​ത്ത പ​ക്ഷം ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ​ക്ക് ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് കോ​ട​തി​യും സ​ർ​ക്കാ​രും തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ഉ​ട​മ​ക​ളെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യ​ണെ​ന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.