നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Saturday, September 14, 2019 12:59 AM IST
തൃ​​​ശൂ​​​ർ: ബാ​​​ഗി​​​ൽ 4.1 കി​​​ലോ ക​​​ഞ്ചാ​​​വു​​​മാ​​​യി വ​​​ന്ന യു​​​വാ​​​വി​​​നെ ശ​​​ക്ത​​​ൻ സ്റ്റാ​​​ൻ​​​ഡ് പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്നും എ​​​ക്സൈ​​​സ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ആ​​​ന്‍റി നാ​​​ർ​​​ക്കോ​​​ട്ടി​​​ക് സ്പെ​​​ഷ​​​ൽ സ്ക്വാ​​​ഡ് പി​​​ടി​​​കൂ​​​ടി. കോ​​​ത​​​മം​​​ഗ​​​ലം തൃ​​​ക്കാ​​​രി​​​യൂ​​​ർ സ്വ​​​ദേ​​​ശി പു​​​ലി​​​മ​​​ല ആ​​​യ​​​ക്കാ​​​ട് ക​​​ള​​​രി​​​ക്ക​​​ൽ വീ​​​ട്ടി​​​ൽ ഗോ​​​കു​​​ൽ (21) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​യാ​​​ൾ​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റൊ​​​രാ​​​ൾ ഓ​​​ടി​​​ര​​​ക്ഷ​​​പ്പെ​​​ട്ടു.

എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഓ​​​ണ​​​ക്കാ​​​ല സ്പെ​​​ഷ​​​ൽ ഡ്രൈ​​​വ് വി​​​ശു​​​ദ്ധി മി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തൃ​​​ശൂ​​​ർ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്.


ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഈ​​​റോ​​​ഡി​​​ൽ​​​നി​​​ന്നു ക​​​ഞ്ചാ​​​വ് വാ​​​ങ്ങി എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു ഇരുവരും. ഓ​​​ടി​​​ര​​​ക്ഷ​​​പ്പെ​​​ട്ട ജി​​​നു ജോ​​​ർ​​​ജ് എ​​​ന്ന​​​യാ​​​ൾ​​​ക്കെ​​​തി​​​രെ​​​യും കേ​​​സെ​​​ടു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു സ്ഥി​​​ര​​​മാ​​​യി ക​​​ഞ്ചാ​​​വ് ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ന്ന സം​​​ഘ​​​ത്തി​​​ൽ​​​പെ​​​ട്ട​​​വ​​​രാ​​​ണ് ഇ​​​രു​​​വ​​​രും. സ്പെ​​​ഷ​​​ൽ സ്ക്വാ​​​ഡ് സി​​​ഐ ജി​​​ജു പി. ​​​ജോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.