ഭൂമിയിടപാട്: വിധി ശരിവച്ച് സെഷൻസ് കോ​ട​തി
Sunday, August 25, 2019 12:25 AM IST
കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം-​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത ഭൂ​​​​മി​​​​യി​​​​ട​​​​പാ​​​​ടി​​​​ൽ ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, ഫാ. ​​​​ജോ​​​​ഷി പു​​​​തു​​​​വ, സാ​​​​ജു വ​​​​ർ​​​​ഗീ​​​​സ് എ​​​ന്നി​​​വ​​​ർ വി​​​​ചാ​​​​ര​​​​ണ നേ​​​​രി​​​​ട​​​​ണ​​​​മെ​​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി.​ തൃ​​​​ക്കാ​​​​ക്ക​​​​ര മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി ശ​​​​രി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പെ​​​​രു​​​​ന്പാ​​​​വൂ​​​​ർ സ്വ​​​​ദേ​​​​ശി ജോ​​​​ഷി വ​​​​ർ​​​​ഗീ​​​​സി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് തൃ​​​​ക്കാ​​​​ക്ക​​​​ര മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി അ​​​​ന്വേ​​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്ന​​​​ത്.


ഈ ​​​ഉ​​​​ത്ത​​​​ര​​​​വ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​ള്ള ഹ​​​​ർ​​​​ജി​​​യി​​​ലാ​​​ണ് സെ​​​​ഷ​​​​ൻ​​​​സ് കോ​​​ട​​​തി​​​യു​​​ടെ വി​​​ധി. ഇ​​തി​​നെ​​തി​​രേ ഹൈ​​ക്കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ൽ ന​​ൽ​​കു​​മെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്. സ​​​​ഭ​​​യു​​​ടെ ഭൂ​​​​മി വി​​​​ല്പ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നും കൂ​​​​രി​​​​യ​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം ന​​​​ട​​​​പ്പാ​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണു താ​​​​ൻ ചെ​​​​യ്ത​​​​തെ​​​​ന്നും ക​​​​ർ​​​ദി​​​​നാ​​​​ൾ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.