മി​ക​വി​ന്‍റെ അം​ഗീ​കാ​രം എ​ട്ടു വ​നി​ത​ക​ള്‍​ക്ക്
Sunday, August 25, 2019 12:03 AM IST
കൊ​​​​​ച്ചി: രാ​​​​​ഷ്‌ട്ര​​​​​ദീ​​​​​പി​​​​​ക ലി​​​​​മി​​​​​റ്റ​​​​​ഡ് സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന 2019 ലെ ​​​​​ദീ​​​​​പി​​​​​ക വി​​​​​മ​​​​​ൻ എം​​​​​പ​​​​​വ​​​​​ര്‍​മെ​​​​​ന്‍റ് പു​​​​​ര​​​​​സ്​​​​​കാ​​​​​ര സ​​​​​മ​​​​​ര്‍​പ്പ​​​​​ണം സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ മൂ​​​​​ന്നി​​​​​നു കൊ​​​​​ച്ചി ഇ​​​​​ട​​​​​പ്പ​​​​​ള്ളി ഹോ​​​​​ട്ട​​​​​ല്‍ മാ​​​​​രി​​​​​യ​​​​​റ്റി​​​​​ല്‍ ന​​​​​ട​​​​​ക്കും. ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രി കെ.​​​​​കെ.​ ശൈ​​​​​ല​​​​​ജ ഉ​​​​​ള്‍​പ്പെ​​​​​ടെ എ​​​​​ട്ടു വ​​​​​നി​​​​​ത​​​​​ക​​​​​ള്‍​ക്കു വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന മി​​​​​ക​​​​​വി​​​​​നു പു​​​​​ര​​​​​സ്​​​​​കാ​​​​​ര​​​​​ങ്ങ​​​​​ള്‍ സ​​​​​മ​​​​​ര്‍​പ്പി​​​​​ക്കും.

എ​​​​​ക്സ​​​​​ല​​​​​ന്‍​സ് ഇ​​​​​ന്‍ ക്രൈ​​​​​സി​​​​​സ് മാ​​​​​നേ​​​​​ജ്മെ​​​​ന്‍റ് ആ​​​​​ന്‍​ഡ് പ​​​​​ബ്ലി​​​​​ക് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ന്‍ പു​​​​​ര​​​​​സ്​​​​​കാ​​​​​ര​​​​​മാ​​​​​ണു മ​​​​​ന്ത്രി കെ.​​​​​കെ.​ ശൈ​​​​​ല​​​​​ജ​​​​യ്ക്കു സ​​​​​മ​​​​​ര്‍​പ്പി​​​​​ക്കു​​​​​ക. ശീ​​​​​മാ​​​​​ട്ടി മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ബീ​​​​​ന ക​​​​​ണ്ണ​​​​​ന്‍ ദീ​​​​​പി​​​​​ക വു​​​​മ​​​​​ണ്‍ ഐ​​​​​ക്ക​​​​​ണ്‍ അ​​​​​വാ​​​​​ര്‍​ഡ് ഏ​​​​​റ്റു​​​​​വാ​​​​​ങ്ങും. എ​​​​​ക്സ​​​​​ല​​​​​ന്‍​സ് ഇ​​​​​ന്‍ സോ​​​​​ഷ്യ​​​​​ല്‍ ക​​​​​മ്മി​​​​​റ്റ്മെ​​​​​ന്‍റ് അ​​​​​വാ​​​​​ര്‍​ഡ് കെ​​​​​എ​​​​​ല്‍​എം മൈ​​​​​ക്രോ ഫി​​​​​നാ​​​​​ന്‍​സ് ജോ​​​​​യി​​​​​ന്‍റ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ബി​​​​​ജി ഷി​​​​​ബു​​​​​വും മി​​​​​ക​​​​​ച്ച അ​​​​​ഭി​​​​​നേ​​​​​ത്രി​​​​​ക്കു​​​​​ള്ള അ​​​​​വാ​​​​​ര്‍​ഡ് ന​​​​​ടി ന​​​​​മി​​​​​ത പ്ര​​​​​മോ​​​​​ദും ഏ​​​​​റ്റു​​​​​വാ​​​​​ങ്ങും.

അ​​​​​ങ്ക​​​​​മാ​​​​​ലി​​​​​യി​​​​​ലെ മ​​​​​ഹി​​​​​ള അ​​​​​പ്പാ​​​​​ര​​​​​ല്‍​സ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഗ്രേ​​​​​സി തോ​​​​​മ​​​​​സി​​​​​നാ​​​​​ണ് എ​​​​​ക്സ​​​​​ല​​​​​ന്‍​സ് ഇ​​​​​ന്‍ ഇ​​​​​ന്നോ​​​​​വേ​​​​​റ്റീ​​​​​വ് മാ​​​​​നു​​​​​ഫാ​​​​​ക്ച​​​​​റ​​​​​ര്‍ അ​​​​​വാ​​​​​ര്‍​ഡ്. ലീ​​​​​ഡ​​​​​ര്‍​ഷി​​​​​പ്പ് ആ​​​​​ന്‍​ഡ് സോ​​​​​ഷ്യ​​​​​ല്‍ എ​​​​​ക്സ​​​​​ല​​​​​ന്‍​സ് അ​​​​​വാ​​​​​ര്‍​ഡ് ആ​​​​​ലു​​​​​വ ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ ചെ​​​​​യ​​​​​ര്‍​പേ​​​​​ഴ്സ​​​​​ണ്‍ ലി​​​​​സി ഏ​​​​​ബ്ര​​​​​ഹാ​​​​​മി​​​​​നു ന​​​​​ല്‍​കും. ഔ​​​​​ട്സ്റ്റാ​​​​​ന്‍​ഡിം​​​​​ഗ് വു​​​​​മ​​​​​ണ്‍ ‌ഓ​​​​ൺ​​​​​ട്ര​​​​​പ്ര​​​​​ണ​​​​​ര്‍ അ​​​​​വാ​​​​​ര്‍​ഡ് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ ഇ​​​​​ല​​​​​ക്ട്രോ​​​​​ളി​​​​​സി​​​​​സ് മാ​​​​​നേ​​​​​ജിം​​​​​ഗ് പാ​​​​​ര്‍​ട്ണ​​​​​ര്‍ സി​​​​​ല്‍​ജി പൗ​​​​​ലോ​​​​​സി​​​​​നും ഇ​​​​​ന്നോ​​​​​വേ​​​​​റ്റീ​​​​​വ് ബി​​​​​സി​​​​​ന​​​​​സ് വു​​​​​മ​​​​​ണ്‍ അ​​​​​വാ​​​​​ര്‍​ഡ് അ​​​​​ഡോ​​​​​ണ ഡ​​​​​യ​​​​​മ​​​​​ണ്ട്സ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ മോ​​​​​ളി ബാ​​​​​ബു​​​​​വി​​​​​നും ന​​​​​ല്‍​കും.


സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ മൂ​​​​​ന്നി​​​​​നു വൈ​​​​​കു​​​​​ന്നേ​​​​​രം 6.30ന് ​​​​​ന​​​​​ട​​​​​ക്കു​​​​​ന്ന പു​​​​​ര​​​​​സ്​​​​​കാ​​​​​ര സ​​​​​മ​​​​​ര്‍​പ്പ​​​​​ണ സ​​​​​മ്മേ​​​​​ള​​​​​നം ഹൈ​​​​​ബി ഈ​​​​​ഡ​​​​​ന്‍ എം​​​​​പി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. മ​​​​​ന്ത്രി കെ.​​​​​കെ. ​ശൈ​​​​​ല​​​​​ജ മു​​​​​ഖ്യാ​​​​​തി​​​​​ഥി​​​​​യാ​​​​​കും.

കൊ​​​​​ച്ചി മേ​​​​​യ​​​​​ര്‍ സൗ​​​​​മി​​​​​നി ജെ​​​​​യി​​​​​ന്‍ മു​​​​​ഖ്യ​​​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തും. രാ​​​​​ഷ്‌ട്ര​​​​​ദീ​​​​​പി​​​​​ക മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ഫാ.​ ​​​​മാ​​​​​ത്യു ച​​​​​ന്ദ്ര​​​​​ന്‍​കു​​​​​ന്നേ​​​​​ല്‍ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ക്കും. ദീ​​​​​പി​​​​​ക ചീ​​​​​ഫ് എ​​​​​ഡി​​​​​റ്റ​​​​​ര്‍ ഫാ.​ ​​​​ബോ​​​​​ബി അ​​​​​ല​​​​​ക്സ് മ​​​​​ണ്ണം​​​​​പ്ലാ​​​​​ക്ക​​​​​ല്‍ ആ​​​​​മു​​​​​ഖ​​​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തും.

ടീം​​​​​വ​​​​​ണ്‍ അ​​​​​ഡ്വ​​​​​ര്‍​ടൈ​​​​​സിം​​​​​ഗ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ വി​​​​​നോ​​​​​ദി​​​​​നി ഐ​​​​​സ​​​​​ക്, ദീ​​​​​പി​​​​​ക കൊ​​​​​ച്ചി റ​​​​​സി​​​​​ഡ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ര്‍ ഫാ.​ ​​​​ഷാ​​​​​ന്‍​ലി ചി​​​​​റ​​​​​പ്പ​​​​​ണ​​​​​ത്ത്, രാ​​​​​ഷ്‌ട്ര​​​​​ദീ​​​​​പി​​​​​ക മാ​​​​​ര്‍​ക്ക​​​​​റ്റിം​​​​​ഗ് ജ​​​​​ന​​​​​റ​​​​​ല്‍ മാ​​​​​നേ​​​​​ജ​​​​​ര്‍ കെ.​​​​​സി.​ തോ​​​​​മ​​​​​സ്, കൊ​​​​​ച്ചി ദീ​​​​​പി​​​​​ക മാ​​​​​ര്‍​ക്ക​​​​​റ്റിം​​​​​ഗ് സീ​​​​​നി​​​​​യ​​​​​ര്‍ മാ​​​​​നേ​​​​​ജ​​​​​ര്‍ റെ​​​​​ബി ജോ​​​​​ര്‍​ജ് എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ക്കും. വ്യ​​​​​വ​​​​​സാ​​​​​യ സാ​​​​​മൂ​​​​​ഹ്യ സാം​​​​​സ്​​​​​കാ​​​​​രി​​​​​ക മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ പ്ര​​​​​മു​​​​​ഖ​​​​​ര്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കും.

ബി​​​​​ൽ​​​​​റ്റ്ടെ​​​​​ക് പ്രോ​​​​​പ്പ​​​​​ർ​​​​​ട്ടി ഡ​​​​​വ​​​​​ല​​​​​പ്പേ​​​​​ഴ്സാ​​​​​ണു പു​​​​​ര​​​​​സ്കാ​​​​​ര സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണ ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ളു​​​​​ടെ മു​​​​​ഖ്യ​​​​സ്പോ​​​​​ൺ​​​​​സ​​​​​ർ. മെ​​​​​ഡി​​​​​മി​​​​​ക്സ്, ചാ​​​​​വ​​​​​റ മാ​​​​​ട്രി​​​​​മ​​​​​ണി, വി​​​​​സ്തോ​​​​​സ് ഗ്ലോ​​​​​ബ​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ കോ ​​​​​സ്പോ​​​​​ൺ​​​​​സ​​​​​ർ​​​​​മാ​​​​​രാ​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.