മ​ത​ങ്ങ​ളോ​ടു​ള്ള സി​പി​എം ന​യം​മാ​റ്റം തിരിച്ചറിവ്: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Sunday, August 25, 2019 12:03 AM IST
തൊ​​ടു​​പു​​ഴ: മ​​ത​വി​​ശ്വാ​​സ​​ങ്ങ​​ളെ അം​​ഗീ​​ക​​രി​​ക്കാ​​നും മാ​​നി​​ക്കാ​​നു​​മു​​ള്ള സി​​പി​​എം ന​​യം മാ​​റ്റം പു​തി​യ തി​രി​ച്ച​റി​വാ​ണെ​ന്നു ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പ​​റ​​യ​​ന്നി​​ലം.

പൊ​​തു​ന​ന്മ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ഒ​​രു പ്ര​​സ്ഥാ​​ന​​ത്തി​​നും ഈ​​ശ്വ​​ര വി​​ശ്വാ​​സ​​ങ്ങ​​ളെ ത​​ള്ളി​​പ്പ​​റ​​യാ​ൻ സാ​​ധി​​ക്കി​​ല്ല. എ​​ല്ലാ ഈ​​ശ്വ​​ര​​വി​​ശ്വാ​​സ മൂ​​ല്യ​​ങ്ങ​​ളും സ​​മൂ​​ഹ​​ത്തെ ന​ന്മ​യി​​ലേ​​ക്കു ന​​യി​​ക്കു​​ന്ന​​താ​​ണ്. ഈ​​ശ്വ​​ര വി​​ശ്വാ​​സ​​ങ്ങ​​ളോ​​ടു​​ള്ള ന​​യ​​ത്തി​​ൽ സി​​പി​​എം വ​​രു​​ത്തി​​യ മാ​​റ്റം യാ​​ഥാ​​ർ​​ഥ്യ ബോ​​ധ​​ത്തി​​ൽ​നി​​ന്നു​​ള്ള​​തും കാ​​ലോ​​ചി​​ത​​വു​​മാ​ണെ​ന്നും ബി​​ജു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.