ചാ​യ് കേ​ര​ള വാ​ർ​ഷി​ക സ​മ്മേ​ള​നം കൊച്ചിയിൽ തു​ട​ങ്ങി
Saturday, August 24, 2019 11:47 PM IST
കൊ​​​ച്ചി: കാ​​​ത്ത​​​ലി​​​ക് ഹെ​​​ൽ​​​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (ചാ​​​യ്) കേ​​​ര​​​ള​​​യു​​​ടെ 57-ാമ​​​തു വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ ബോ​​​ഡി ചു​​​ണ​​​ങ്ങം​​​വേ​​​ലി രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തു​​​ട​​​ങ്ങി. കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ​​യും ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രും അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ​​​മാ​​​രും ചാ​​​യ് ദേ​​​ശീ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ഞൂ​​​റോ​​​ളം പേ​​​രാ​​​ണു ര​​​ണ്ടു​​ദി​​​വ​​​സ​​​ത്തെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യും ചാ​​​യ് കേ​​​ര​​​ള​​​യു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​സൈ​​​മ​​​ണ്‍ പ​​​ള്ളു​​​പ്പേ​​​ട്ട, ചാ​​​യ് കേ​​​ര​​​ള ട്ര​​​ഷ​​​റ​​​റും രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ വാ​​​ഴ​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ബം​​​ഗ​​​ളൂ​​​രു സെ​​​ന്‍റ് ജോ​​​ണ്‍​സ് ആശുപത്രിയിലെ റ​​​വ. ഡോ. ​​​സോ​​​ണി തെ​​​ക്കേ​​​ക്ക​​​ര സെ​​​ഷ​​​ൻ ന​​​യി​​​ച്ചു.

സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ൾ കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ക​​​ത്തോ​​​ലി​​​ക്കാ ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​ള്ള സ​​​മ​​​ഗ്ര മാ​​​ർ​​​ഗ​​​രേ​​​ഖ സി​​​ബി​​​സി​​​ഐ ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ജൂ​​​ലി​​​യ​​​സ് അ​​​റ​​​യ്ക്ക​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.


ഇ​​​ന്നു രാ​​​വി​​​ലെ ഏ​​​ഴി​​​ന് ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി ന​​ട​​ക്കും. തു​​ട​​ർ​​ന്നു​​ള്ള സെ​​​ഷ​​​ൻ രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ. ​​​വി.​​​എ. ജോ​​​സ​​​ഫ് ന​​​യി​​​ക്കും. 10.30ന് ​​​പൊ​​​തു​​​സ​​​മ്മേ​​​ള​​​നം കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ചാ​​​യ് കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റും ലി​​​സി ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​തോ​​​മ​​​സ് വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ചാ​​​യ് കേ​​​ര​​​ള സെ​​​ക്ര​​​ട്ട​​​റി​​​യും ലൂ​​​ർ​​​ദ് ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​ഷൈ​​​ജു തോ​​​പ്പി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ബി​​​സി​​​ന​​​സ് സെ​​​ഷ​​​നോ​​​ടെ സ​​​മ്മേ​​​ള​​​നം ഉ​​​ച്ച​​​യ്ക്കു സ​​​മാ​​​പി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.