എ​ല്ലാ​വ​രേ​യും​പോ​ലെ​യ​ല്ല തു​ഷാ​ർ: മ​ന്ത്രി ഇ.​​​പി. ജ​യ​രാ​ജ​ൻ
Saturday, August 24, 2019 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​ൾ​​​ഫി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ എ​​​ല്ലാ​​​വ​​​രേ​​​യും പോ​​​ലെ​​​യ​​​ല്ല തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​റ​​​സ്റ്റി​​​ൽ അ​​​സ്വാ​​​ഭാ​​​വി​​​ക​​​ത​​​യു​​​ണ്ടെ​​​ന്നും മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ. ചെ​​​ക്ക് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യു​​​എ​​​ഇ​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ തു​​​ഷാ​​​ർ വെ​​​ള്ള​​​പ്പാ​​​ള്ളി​​​യു​​​ടെ മോ​​​ച​​​ന​​​ത്തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന് ക​​​ത്ത​​​യ​​​ച്ച​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​ന്നും ബി​​​ജെ​​​പി​​​ക്കാ​​​ര​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​വും മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. തു​​​ഷാ​​​റിന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി, കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു ക​​​ത്ത​​​യ​​​ച്ച സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.