പു​ത്തു​മ​ല: തെ​ര​ച്ചി​ൽ നി​ർ​ത്തു​ന്നു, സേ​ന ഇ​ന്നു മ​ട​ങ്ങും
Saturday, August 24, 2019 12:39 AM IST
ക​​​ൽ​​​പ്പ​​​റ്റ: മേ​​​പ്പാ​​​ടി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ​​​ച്ച​​​ക്കാ​​​ട് ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​നു ഉ​​​രു​​​ൾ​​​പൊ​​​ട്ടി മ​​​ണ്ണി​​​ന​​​ടി​​​യി​​​ലാ​​​യ പു​​​ത്തു​​​മ​​​ല​​​യി​​​ൽ കാ​​​ണാ​​​താ​​​യ​​​വ​​​ർ​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. ഇ​​​ന്ന​​​ലെ മേ​​​പ്പാ​​​ടി പ​​​ഞ്ചാ​​​യ​​​ത്ത് ഹാ​​​ളി​​​ൽ ചേ​​​ർ​​​ന്ന ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, വി​​​വി​​​ധ രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​ണു തെ​​​ര​​​ച്ചി​​​ൽ നി​​​ർ​​​ത്താ​​​നു​​​ള്ള തീ​​​രു​​​മാ​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.