മാ​ത​ളനാ​ര​ങ്ങ​യു​ടെ കു​രു തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്ന​ര​ വ​യ​സു​കാ​ര​ൻ മ​രി​ച്ചു
മാ​ത​ളനാ​ര​ങ്ങ​യു​ടെ കു​രു തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്ന​ര​ വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Saturday, August 24, 2019 12:39 AM IST
ചേ​​ർ​​ത്ത​​ല: മാ​​ത​​ള നാ​​ര​​ങ്ങ​​യു​​ടെ കു​​രു തൊ​​ണ്ട​​യി​​ൽ കു​​ടു​​ങ്ങി ഒ​​ന്ന​​ര ​വ​​യ​​സു​​കാ​​ര​​ൻ മ​​രി​​ച്ചു. പ​​ട്ട​​ണ​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്ത് 16-ാം വാ​​ർ​​ഡ് വെ​​ട്ട​​യ്ക്ക​​ൽ ആ​​രാ​​ശു​​പു​​രം അ​​ഴീ​​ക്ക​​ൽ വീ​​ട്ടി​​ൽ സാ​​ജ​​ൻ ജോ​​സി​​ൽ​​ജി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ഹെ​​വ​​ൻ ജോ​​സ് ആ​​ണ് മ​​രി​​ച്ച​​ത്. വ്യാ​​ഴാ​​ഴ്ച രാ​​ത്രി എ​​ട്ടോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

‌മാ​​ത​​ള​​നാ​​ര​​ങ്ങ കു​​റെ​​യേ​​റെ വാ​​യി​​ലി​​ട്ട ഹെ​​വ​​ന്‍റെ തൊ​​ണ്ട​​യി​​ൽ കു​​രു കു​​ടു​​ങ്ങി​​പ്പോ​​കു​​ക​​യാ​​യി​​രു​​ന്നു. ശ്വാ​​സം മു​​ട്ട​​ലു​​ണ്ടാ​​യ ഹെ​​വ​​നെ ഉ​​ട​​ൻ​ത​​ന്നെ ചേ​​ർ​​ത്ത​​ല​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​സ്റ്റു​​മാ​​ർ​​ട്ടം ന​​ട​​ത്തി​​യ​​തി​​നു ​ശേ​​ഷം സം​​സ്കാ​​രം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.