സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു
സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു
Saturday, August 24, 2019 12:39 AM IST
മാ​​വേ​​ലി​​ക്ക​​ര: സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​ടെ മ​​ക്ക​​ൾ വീ​​ടി​​നു സ​​മീ​​പ​​ത്തെ കു​​ള​​ത്തി​​ൽ വീ​​ണു മ​​രി​​ച്ചു. ചെ​​ട്ടി​​കു​​ള​​ങ്ങ​​ര ഈ​​രേ​​ഴ തെ​​ക്ക് കീ​​ർ​​ത്ത​​നം വീ​​ട്ടി​​ലെ കു​​ള​​ത്തി​​ൽ വീ​​ണാ​​ണു മ​​രി​​ച്ച​​ത്. നേ​​പ്പാ​​ൾ സ്വ​​ദേ​​ശി​​യാ​​യ ഹോ​​ട്ട​​ൽ ജീ​​വ​​ന​​ക്കാ​​ര​​ൻ ഗ​​ണേ​​ശ് ഗീ​​ത ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ജീ​​വ​​ൻ (അ​​ഞ്ച്), ഗ​​ണേ​​ശി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ രാ​​മു ര​​മി​​ക ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ഈ​​രേ​​ഴ തെ​​ക്ക് പ്ര​​ശാ​​ന്തി​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന അ​​ർ​​ജു​​ൻ (ആ​​റ്)​​എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കി​​ട്ടു നാ​​ലോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. കൈ​​ത തെ​​ക്ക് എ​​ൽ​​പി​​എ​​സി​​ലെ ര​​ണ്ടാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​ണ് അ​​ർ​​ജു​​ൻ. അം​​ഗ​​ന​​വാ​​ടി വി​​ദ്യാ​​ർ​​ഥി​​യാ​​ണ് ജീ​​വ​​ൻ. സ​​മീ​​പ​​ത്തു താ​​മ​​സി​​ക്കു​​ന്ന ഇ​​രു​​വ​​രും വൈ​​കു​​ന്നേ​​രം വീ​​ടി​​നു സ​​മീ​​പം ക​​ളി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.