കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ: സ്റ്റേ ​ഉ​ത്ത​ര​വി​നെ​തിരായ അ​പ്പീ​ലി​ൽ വാ​ദം 24-ന്
Friday, August 23, 2019 12:49 AM IST
ക​​ട്ട​​പ്പ​​ന: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ർ​​മാ​​നാ​​യി ജോ​​സ് കെ. ​​മാ​​ണി​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്ത ന​​ട​​പ​​ടി​​ക്കെ​​തി​​രേ ജോ​​സ​​ഫ് വി​​ഭാ​​ഗം ന​​ൽ​​കി​​യ സ്റ്റേ ​​പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പ​​ട്ട് ജോ​​സ് കെ. ​​മാ​​ണി എം​​പി ന​​ൽ​​കി​​യ അ​​പ്പീ​​ലി​​ൽ 24-ന് ​​ക​​ട്ട​​പ്പ​​ന കോ​​ട​​തി വാ​​ദം കേ​​ൾ​​ക്കും.

കെ.​​എം. മാ​​ണി​​യു​​ടെ മ​​ര​​ണ​​ത്തി​​നു ​പി​​ന്നാ​​ലെ ഒ​​രു ​വി​​ഭാ​​ഗം ജോ​​സ് കെ. ​​മാ​​ണി​​യെ ചെ​​യ​​ർ​​മാ​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തോ​​ടെ പി.​​ജെ. ജോ​​സ​​ഫ് വി​​ഭാ​​ഗം ഇ​​ടു​​ക്കി മു​​ൻ​​സി​​ഫ് കോ​​ട​​തി​​യി​​ൽ​​നി​​ന്നു സ്റ്റേ ​​നേ​​ടു​​ക​​യാ​​യി​​രു​​ന്നു. പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​നാ​​യു​​ള്ള ജോ​​സ് കെ. ​​മാ​​ണി​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ത​​ട​​ഞ്ഞു​​കൊ​​ണ്ടാ​​യി​​രു​​ന്നു സ്റ്റേ ​​ഉ​​ത്ത​​ര​​വ്. ഇ​​തി​​നെ​​തി​​രെ​​യാ​​ണ് ജോ​​സ് കെ. ​​മാ​​ണി എം​​പി, കെ.​​ഐ. ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ ക​​ട്ട​​പ്പ​​ന സ​​ബ് കോ​​ട​​തി​​യി​​ൽ അ​​പ്പീ​ൽ ന​​ൽ​​കി​​യ​​ത്.


അ​​പ്പീ​​ൽ പ​​രി​​ഗ​​ണി​​ച്ച ക​​ട്ട​​പ്പ​​ന സ​​ബ് ജ​​ഡ്ജ് തോ​​മ​​സ് വ​​ർ​​ഗീ​​സ് വാ​​ദം കേ​​ൾ​​ക്കു​​ന്ന​​തി​​നാ​​യി 24-ലേ​​ക്ക് മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.