വി​മാ​നയാ​ത്രാ നി​ര​ക്ക് വർധന: ഹർജിയിൽ സ‌ർക്കാരുകളുടെ വിശദീകരണം തേടി
വി​മാ​നയാ​ത്രാ നി​ര​ക്ക് വർധന: ഹർജിയിൽ സ‌ർക്കാരുകളുടെ വിശദീകരണം തേടി
Friday, August 23, 2019 12:06 AM IST
കൊ​​​ച്ചി: തി​​​ര​​​ക്കു​​​ള്ള സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ വി​​​മാ​​​ന​ ക​​​മ്പ​​​നി​​​ക​​​ള്‍ യാ​​​ത്രാ നി​​​ര​​​ക്ക് വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ കേ​​​ര​​​ള മു​​​സ്‌​​​ലിം ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദു​​​ള്‍ അ​​​സീ​​​സ് കാ​​​ളി​​​യാ​​​ട​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി കേ​​​ന്ദ്ര-​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.


വി​​​മാ​​​ന​​​യാ​​​ത്രാ നി​​​ര​​​ക്കി​​​ല്‍ നി​​​യ​​​ന്ത്ര​​​ണം വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സി​​​വി​​​ല്‍ ഏ​​​വി​​​യേ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ലി​​​നു ന​​​ല്‍​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ല്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.