കേന്ദ്ര സ്‌​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, August 23, 2019 12:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു വ​​​ഴി ന​​​ട​​​പ്പാ​​​ക്കു​​​ന്ന വി​​​വി​​​ധ കേ​​​ന്ദ്രാ​​​വി​​​ഷ്‌​​​കൃ​​​ത സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ​​​ക്ക് (2019-20 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം) ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ/ എ​​​യ്ഡ​​​ഡ്/ മ​​​റ്റ് അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള പ്രൈ​​​വ​​​റ്റ് സ്‌​​​കൂ​​​ളു​​​ക​​​ളും നാ​​​ഷ​​​ണ​​​ൽ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്കു സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല.

കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ കു​​​റ​​​വാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ ഒ​​​ന്നു മു​​​ത​​​ൽ പ​​​ത്ത് വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ, ജൈ​​​ന​​​ർ, ബു​​​ദ്ധ​​​ർ, പാ​​​ഴ്‌​​​സി ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കു ന്യൂ​​​ന​​​പ​​​ക്ഷ പ്രീ-​​​മെ​​​ട്രി​​​ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​നും വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം ര​​​ണ്ട​​​ര ല​​​ക്ഷം രൂ​​​പ​​​യി​​​ൽ കു​​​റ​​​വാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ ഒ​​​മ്പ​​​ത്, പ​​​ത്ത് ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള പ്രീ-​​​മെ​​​ട്രി​​​ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​നും 2018 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ മീ​​​ൻ​​​സ്-​​​കം-​​​മെ​​​റി​​​റ്റ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ച കു​​​ട്ടി​​​ക​​​ൾ​​​ക്ക് നാ​​​ഷ​​​ണ​​​ൽ മീ​​​ൻ​​​സ്-​​​കം-​​​മെ​​​റി​​​റ്റ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​നും ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​ സ​​​മ​​​ർ​​​പ്പി​​​ക്കാം.


ക​​​ഴി​​​ഞ്ഞ ​വ​​​ർ​​​ഷം (2018-19) സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ച്ച എ​​​ല്ലാ കു​​​ട്ടി​​​ക​​​ളും ഈ ​​​വ​​​ർ​​​ഷം നാ​​​ഷ​​​ണ​​​ൽ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് പോ​​​ർ​​​ട്ട​​​ൽ വ​​​ഴി സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ് പു​​​തു​​​ക്ക​​​ൽ അ​​​പേ​​​ക്ഷ​ ന​​​ൽ​​​ക​​​ണം. ഒ​​​ക്‌​​​ടോ​​​ബ​​​ർ 15 വ​​​രെ ഫ്ര​​​ഷ്/​​​റി​​​ന്യൂ​​​വ​​​ൽ അ​​​പേ​​​ക്ഷ​ സ​​​മ​​​ർ​​​പ്പി​​​ക്കാം.

നാ​​​ഷ​​​ണ​​​ൽ മീ​​​ൻ​​​സ്- ​കം-​ ​​മെ​​​റി​​​റ്റ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ ന്യൂ​​​ന​​​പ​​​ക്ഷ പ്രീ-​​​മെ​​​ട്രി​​​ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടെ മ​​​റ്റ് കേ​​​ന്ദ്രാ​​​വി​​​ഷ്‌​​​കൃ​​​ത സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് സം​​​ബ​​​ന്ധ​​​മാ​​​യ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.scholarships.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​ണം. സം​​​ശ​​​യ ​നി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി 0471-2328438, 9496304015, 8330818477 എ​​​ന്നീ ന​​​മ്പ​​​രു​​​ക​​​ളി​​​ൽ വി​​​ളി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.