പ്ര​ള​യാ​ന​ന്ത​രരോ​ഗ നി​രീ​ക്ഷ​ണ​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ ടൂ​ള്‍​കി​റ്റ്
പ്ര​ള​യാ​ന​ന്ത​രരോ​ഗ നി​രീ​ക്ഷ​ണ​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ ടൂ​ള്‍​കി​റ്റ്
Friday, August 23, 2019 12:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര പ​​​ക​​​ര്‍​ച്ച​​വ്യാ​​​ധി​​​ക​​​ള്‍ എ​​​ത്ര​​​യും പെ​​​ട്ടെ​​ന്നു റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തു ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ക്കാ​​ൻ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി പ്ര​​​തി​​​രോ​​​ധ സെ​​​ല്‍ ( State PEID CELL- Prevention of Epidemics and Infectious Disease Cell) പു​​​തി​​​യ ഓ​​​ണ്‍​ലൈ​​​ന്‍ നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​നം ത​​​യാ​​​റാ​​​ക്കി​​യെ​​ന്ന് ആ​​​രോ​​​ഗ്യ​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ.

ഒ​​​റ്റ ഡോ​​​ക്ട​​​റു​​​ള്ള ക്ലി​​​നി​​​ക്കു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്കും ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കും ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ സ്മാ​​​ര്‍​ട് ഫോ​​​ണോ കം​​​പ്യൂ​​​ട്ട​​​റോ ടാ​​​ബോ ഉ​​​പ​​​യോ​​​ഗി​​​ച്ചു രോ​​​ഗ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്താം.


http://bit.ly/cdreporting2019 എ​​​ന്ന ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്യു​​​മ്പോ​​​ള്‍ സം​​​സ്ഥാ​​​ന പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി പ്ര​​​തി​​​രോ​​​ധ സെ​​​ല്‍ ത​​​യാ​​​റാ​​​ക്കി​​​യ ചോ​​​ദ്യാ​​​വ​​​ലി ല​​​ഭ്യ​​​മാ​​​കും. അ​​​തു പൂ​​​രി​​​പ്പി​​​ച്ചു സ​​​ബ്മി​​​റ്റ് ചെ​​​യ്യു​​​ക​​​യാ​​ണു ചെ​​​യ്യേ​​​ണ്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.