ഹ​ന്‍​ഷി ബാ​ബു മാ​സ്റ്റ​ര്‍ ക​രാ​ട്ടെ മാ​സ്റ്റേ​ഴ്സ് ചാ​മ്പ്യ​ന്‍
ഹ​ന്‍​ഷി ബാ​ബു മാ​സ്റ്റ​ര്‍ ക​രാ​ട്ടെ മാ​സ്റ്റേ​ഴ്സ് ചാ​മ്പ്യ​ന്‍
Thursday, August 22, 2019 12:48 AM IST
തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം​നേ​ടി​യ ക​രാ​ട്ടെ താ​രം ഹാ​ന്‍​ഷി ബാ​ബു മാ​സ്റ്റ​ര്‍ ഇ​ന്‍​ഡോ ശ്രീ​ല​ങ്ക​ന്‍ ക​രാ​ട്ടെ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ആ​യോ​ധ​ന​ക​ല​യി​ല്‍ 52 വ​ര്‍​ഷ​മാ​യി പ​രി​ശീ​ല​നം തു​ട​രു​ന്ന ബാ​ബു മാ​സ്റ്റ​ര്‍ ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തോ​ളം പേ​രെ ക​രാ​ട്ടെ അ​ഭ്യ​സി​പ്പി​ച്ചി​ട്ടു​ണ്ട്.


ക​രാ​ട്ടെ​യി​ലെ ഏ​റ്റ​വും ക​ഠി​ന​മു​റ​യാ​യ ക​ത്ത​യി​ല്‍ 26 മ​ണി​ക്കൂ​ര്‍ മാ​ര​ത്ത​ണ്‍ പ്ര​ക​ട​ന​ത്തി​ലൂ​ടെ 2017ല്‍ ​ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് സ്ഥാ​പി​ച്ചി​രു​ന്നു. ക​ള​രി​യി​ലും ജൂ​ഡോ​യി​ലും ഗാ​ട്ടാ ഗു​സ്തി​യി​ലും പ​ഞ്ച​ഗു​സ്തി​യി​ലും നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.