സിം​ഗ​പ്പൂ​രി​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​ത്തി​ന് അ​വ​സ​രം
Wednesday, August 21, 2019 11:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സിം​​​ഗ​​​പ്പൂ​​​രി​​​ൽ സ്കോ​​​ള​​​ർ​​​ഷി​​​പ്പോ​​​ടു കൂ​​​ടി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം. സിം​​​ഗ​​​പ്പൂ​​​ർ മി​​​നി​​​സ്ട്രി ഓ​​​ഫ് എ​​​ഡ്യു​​​ക്കേ​​​ഷ​​​നും മി​​​നി​​​സ്ട്രി ഓ​​​ഫ് നാ​​​ഷ​​​ണ​​​ൽ ഡ​​​വ​​​ല​​​പ്മെ​​​ന്‍റും നേ​​​രി​​​ട്ടു ന​​​ട​​​ത്തു​​​ന്ന എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ന്പ​​​സ് ഇ​​​ന്ത്യ എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ​​​സ് വ​​​ഴി പ്ര​​​വേ​​​ശ​​​നം നേ​​​ടാം.
പ്ല​​​സ് ടു ​​​പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം പാ​​​ർ​​​ട്ട് ടൈം ​​​ജോ​​​ലി​​​യും സെ​​​മ​​​സ്റ്റ​​​ർ ബ്രേ​​​ക്കി​​​ൽ മു​​​ഴു​​​വ​​​ൻ സ​​​മ​​​യ​​​ജോ​​​ലി​​​യും ചെ​​​യ്യാം. മി​​​നി​​​സ്ട്രി ഓ​​​ഫ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍റെ ട്യൂ​​​ഷ​​​ൻ ഗ്രാ​​​ന്‍റ്/ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​തു പ്ര​​​കാ​​​രം 80 ശ​​​ത​​​മാ​​​നം വ​​​രെ ഫീ​​​സ് സ്കോ​​​ള​​​ർ​​​ഷി​​​പ്പാ​​​യി ല​​​ഭി​​​ക്കും. സ്കോ​​​ള​​​ർ​​​ഷി​​​പ് നേ​​​ടു​​​ന്ന​​​വ​​​ർ പ​​​ഠ​​​നാ​​​ന​​​ന്ത​​​രം മൂ​​​ന്നു വ​​​ർ​​​ഷം ശ​​​ന്പ​​​ള​​​ത്തോ​​​ടു കൂ​​​ടി ബോ​​​ണ്ട് പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. പ​​​ഠ​​​നാ​​​ന​​​ന്ത​​​രം പെ​​​ർ​​​മ​​​ന​​​ന്‍റ് റ​​​സി​​​ഡ​​​ൻ​​​സി​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. എം​​​എ​​​ൻ​​​ഡി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നും സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്പി​​​നും അ​​​പേ​​​ക്ഷി​​​ക്കാം.


കോ​​​ഴ്സു​​​ക​​​ൾ: ഐ​​​ടി, മെ​​​ക്കാ​​​ട്രോ​​​ണി​​​ക്സ്, മ​​​ൾ​​​ട്ടി​​​മീ​​​ഡി​​​യ ഗെ​​​യിം ഡി​​​സൈ​​​നിം​​​ഗ്, സി​​​വി​​​ൽ ഏ​​​യ്റോ​​​സ്പേ​​​സ്, ബ​​​യോ മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, ബി​​​സി​​​ന​​​സ് ഇ​​​ൻ​​​ഫോ​​​ർ​​​മാ​​​റ്റി​​​ക് സി​​​സ്റ്റം, ഇ​​​ൻ​​​ഫോ​​​കോം സെ​​​ക്യൂ​​​രി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ്, ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ആ​​​ൻ​​​ഡ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ്, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ, ഡി​​​സൈ​​​നിം​​​ഗ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: കാ​​​ന്പ​​​സ് ഇ​​​ന്ത്യ എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ​​​സ്, ഫോ​​​ണ്‍: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 8547074336, 8547850736. കൊ​​​ച്ചി- 9249552555. സിം​​​ഗ​​​പ്പൂ​​​ർ- 65 86619440.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.