4 ജി​ല്ല​ക​ളി​ൽ യെലോ അ​ല​ർ​ട്ട്
4 ജി​ല്ല​ക​ളി​ൽ യെലോ അ​ല​ർ​ട്ട്
Wednesday, August 21, 2019 6:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ശ​​​നി​​​യാ​​​ഴ്ച വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും ശ​​​നി​​​യാ​​​ഴ്ച​​​യും കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും തൃ​​​ശൂ​​​രി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യു​​​മാ​​​ണ് ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു​​​ള​​​ള സാ​​​ധ്യ​​​ത പ്ര​​​വ​​​ചി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 11 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കാ​​​ണു സാ​​​ധ്യ​​​ത.


മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും ശ​​​നി​​​യാ​​​ഴ്ച​​​യും യെ​​ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും തൃ​​​ശൂ​​​രി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യും യെ​​​ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ന്ന​​​ലെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ പെ​​​യ്ത​​​ത് വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ കു​​​പ്പാ​​​ടി​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.