വ​ഫ ഫി​റോ​സി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാക്കി
വ​ഫ ഫി​റോ​സി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാക്കി
Tuesday, August 20, 2019 11:50 PM IST
തിരു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ്രീ​​​​റാം വെ​​​​ങ്കി​​​​ട്ട​​​​രാ​​​​മ​​​​ൻ ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​മി​​​​ടി​​​​ച്ച് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ കെ.​​​​എം.​​​​ബ​​​​ഷീ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന വ​​​​ഫ ഫി​​​​റോ​​​​സി​​​​ന്‍റെ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്കി. മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പാ​​​​ണ് ലൈ​​​​സ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്.

തു ​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ച​​​​തി​​​​നാ​​​​ണ് ന​​​​ട​​​​പ​​​​ടി. മൂ​​​​ന്നു മാ​​​​സ​​​​ത്തേ​​​​ക്കാ​​​​ണ് ലൈ​​​​സ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ശ്രീ​​​​റാം വെ​​​​ങ്കി​​​​ട്ട​​​​രാ​​​​മ​​​​ന്‍റെ ലൈ​​​​സ​​​​ൻ​​​​സ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ കെ.​​​​എം. ബ​​​​ഷീ​​​​റി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​യ അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ക്കു​​​​ന്പോ​​​​ൾ ശ്രീ​​​​റാ​​​​മി​​​​നൊ​​​​പ്പം വ​​​​ഫ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വ​​​​ഫ​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള​​​​താ​​​​യി​​​​രു​​​​ന്നു വാ​​​​ഹ​​​​നം.


കാ ​​​​ര​​​​ണം കാ​​​​ണി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സി​​​​ന് വ​​​​ഫ സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​ക്കു​​​​ള്ളി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ആ​​​​ർ​​​​ടി​​​​ഒ പ​​​​റ​​​​ഞ്ഞു.

നേ​​​​ര​​​​ത്തെ അ​​​​മി​​​​ത വേ​​​​ഗ​​​ത്തി​​​നും സ​​​​ണ്‍ ഫി​​​​ലിം ഒ​​​​ട്ടി​​​​ച്ച​​​​തി​​​​നും വ​​​​ഫ പി​​​​ഴ​​​​യ​​​​ട​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ത് നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ന് തെ​​​​ളി​​​​വാ​​​​ണെ​​​​ന്ന് മോ​​​​ട്ടോ​​​​ർ​​​​വാ​​​​ഹ​​​​ന വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ശ്രീ​​​​റാ​​​​മി​​​​ന്‍റെ​​​​യും ഒ​​​​പ്പം സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന വ​​​​ഫ ഫി​​​​റോ​​​​സി​​​​ന്‍റെ​​​​യും ലൈ​​​​സ​​​​ൻ​​​​സു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കു​​​​മെ​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ആ​​​​ർ​​​​ടി​​​​ഒ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.