ക​സ്റ്റ​ഡി മ​ര​ണം: പ്രതികൾക്കു ജാ​മ്യം
ക​സ്റ്റ​ഡി മ​ര​ണം:  പ്രതികൾക്കു ജാ​മ്യം
Tuesday, August 20, 2019 11:27 PM IST
കൊ​​​ച്ചി: നെ​​​ടു​​​ങ്ക​​​ണ്ടം ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ക്കേ​​​സി​​​ൽ അ​​​ഞ്ചാം പ്ര​​​തി​​​യാ​​​യ ഹോം ​​​ഗാ​​​ർ​​​ഡ് ജ​​​യിം​​​സ്, ഏ​​​ഴാം പ്ര​​​തി എ​​​എ​​​സ്ഐ റോ​​​യ് എ​​​ന്നി​​​വ​​​ർ​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. 40,000 രൂ​​​പ​​​യു​​​ടെ ബോ​​​ണ്ടും തു​​​ല്യ തു​​​ക​​​യ്ക്കു​​​ള്ള ആ​​​ൾ​​​ജാ​​​മ്യ​​​വു​​​മാ​​​ണ് മു​​​ഖ്യ​​​വ്യ​​​വ​​​സ്ഥ. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​രു​​​ത്, മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്ക് തി​​​ങ്ക​​​ളാ​​​ഴ്ച​​​ക​​​ളി​​​ൽ രാ​​​വി​​​ലെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.