അ​ര​ല​ക്ഷ​ം പേർക്കു സാന്ത്വനം
അ​ര​ല​ക്ഷ​ം പേർക്കു സാന്ത്വനം
Tuesday, August 20, 2019 11:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യം, മ​​​ഴ ദു​​​ര​​​ന്തം എ​​​ന്നി​​​വ​​​യ്ക്ക് ഇ​​​ര​​​യാ​​​യി വി​​​വി​​​ധ ത​​​ര​​​ത്തി​​​ലു​​​ള്ള മാ​​​ന​​​സി​​​ക സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ നേ​​​രി​​​ട്ടി​​​രു​​​ന്ന അ​​​ര​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ​​​ക്ക് സാ​​​മൂ​​​ഹ്യ, മ​​​നഃശാ​​​സ്ത്ര ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളി​​​ലൂ​​​ടെ സാ​​​ന്ത്വ​​​ന​​​മേ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​താ​​​യി ആ​​​രോ​​​ഗ്യ സാ​​​മൂ​​​ഹ്യ​​​നീ​​​തി മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.

ഇ​​​തു​​​വ​​​രെ 743 ക്യാ​​​മ്പ് വി​​​സി​​​റ്റു​​​ക​​​ളും 1,191 ഭ​​​വ​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും ന​​​ട​​​ത്തി. ഇ​​​തു​​​വ​​​ഴി 42,493 പേ​​​ർ​​​ക്ക് ഗ്രൂ​​​പ്പ് തെ​​​റാ​​​പ്പി​​​ക​​​ളും 10,698 പേ​​​ർ​​​ക്ക് സൈ​​​ക്കോ സോ​​​ഷ്യ​​​ൽ പ​​​രി​​​ച​​​ര​​​ണ​​​വും ന​​​ൽ​​​കി. ഇ​​​തി​​​നു പു​​​റ​​​മേ കൂ​​​ടു​​​ത​​​ൽ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ആ​​​വ​​​ശ്യ​​​മു​​​ള്ള 415 പേ​​​ർ​​​ക്ക് ഔ​​​ഷ​​​ധ ചി​​​കി​​​ത്സ​​​യും ന​​​ൽ​​​കി. ആ​​​ഗ​​​സ്റ്റ് 19 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ളാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.