സീ​റോ മ​ല​ബാ​ർ സ​ഭാ സി​ന​ഡ് തു​ട​ങ്ങി
സീ​റോ മ​ല​ബാ​ർ സ​ഭാ സി​ന​ഡ് തു​ട​ങ്ങി
Tuesday, August 20, 2019 12:46 AM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭ​​​യു​​​ടെ 27 -ാമ​​​ത് സി​​​ന​​​ഡി​​​ന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ സമ്മേളനം ആ​​​സ്ഥാ​​​ന​​കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ആ​​​രം​​​ഭി​​​ച്ചു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ദീ​​​പം തെ​​​ളി​​​ച്ചു സി​​​ന​​​ഡി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രെ​​​യും അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ അ​​​നു​​​സ്മ​​​രി​​​ച്ചു​​കൊ​​ണ്ട്​ സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ലും കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ത്തി​​​ലും പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാ രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും ഉ​​​ദാ​​​ര​​​പൂ​​​ർ​​​വ​​​ക​​​മാ​​​യ സ​​​ഹ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ സാ​​​ത്ന രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​ൻ മാ​​​ർ ഏ​​​ബ്ര​​​ഹാം ഡി. ​​​മ​​​റ്റ​​​ത്തെ​​​യും സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ ട്രൈ​​​ബ്യൂ​​​ണ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ശു​​​ശ്രൂ​​​ഷ ചെ​​​യ്തു​​​വ​​​ര​​​വേ നി​​​ര്യാ​​​ത​​​നാ​​​യ റ​​​വ. ഡോ. ​​​ജോ​​​സ് ചി​​​റ​​​മേ​​​ലി​​​നെ​​​യും മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി അ​​​നു​​​സ്മ​​​രി​​​ച്ചു.

സ​​​ഭ​​​യി​​​ലെ ആ​​​നു​​​കാ​​​ലി​​​ക പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സി​​​ന​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ എ​​​ല്ലാ​​​വ​​​രും ഒ​​​രേ​​മ​​​ന​​​സോ​​​ടെ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളു​​​ടെ പ​​​രി​​​ഹാ​​​രം ഈ ​​​സി​​​ന​​​ഡി​​​ൽ ത​​​ന്നെ ഉ​​​ണ്ടാ​​​വാ​​​ൻ എ​​​ല്ലാ​​​വ​​​രും സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ​​​ന​​​പ​​​തി​​​യു​​​ടെ ഫ​​​സ്റ്റ് കൗ​​​ണ്‍​സി​​​ല​​​ർ മോ​​​ണ്‍സിഞ്ഞോർ മി​​​ത്യ ലെ​​​സ്കോ​​​വ​​​ർ സി​​​ന​​​ഡി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു. പ്ര​​​ള​​​യ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രോ​​​ടു​​​ള്ള ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പാ​​​യു​​​ടെ അ​​​നു​​​ശോ​​​ച​​​നം മോ​​​ണ്‍​സി​​​ഞ്ഞോ​​​ർ സി​​​ന​​​ഡി​​​നെ അ​​​റി​​​യി​​​ച്ചു.


തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് സി​​​ന​​​ഡി​​​ൽ പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​ദി​​​ല​​​ബാ​​​ദ് രൂ​​​പ​​​താ​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ആ​​​ന്‍റ​​​ണി പ്രി​​​ൻ​​​സ് പാ​​​ണ​​​ങ്ങാ​​​ട​​​ൻ സി​​​ന​​​ഡി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പ്രാ​​​രം​​​ഭ​​​ധ്യാ​​​നം ന​​​യി​​​ച്ചു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ്പി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ മെ​​​ത്രാ​​ന്മാ​​ർ ഒ​​​രു​​​മി​​​ച്ചു ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ച്ചു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ്പി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​ന​​​ഡി​​​ൽ സ​​​ഭ​​​യി​​​ലെ 56 മെ​​​ത്രാ​​ന്മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന സി​​​ന​​​ഡ് ര​​​ണ്ടാ​​​ഴ്ച നീ​​​ണ്ടു നി​​​ൽ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.