ബി​യോ​ണ്ട് പി​ങ്ക് ആ​പ് ഇ​നി മ​ല​യാ​ള​ത്തി​ലും
Tuesday, August 20, 2019 12:01 AM IST
കൊ​​​ച്ചി: വ​​​ള​​​രാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന, സ്വ​​​ന്തം കാ​​​ലി​​​ല്‍ നി​​​ല്‍​ക്കു​​​ന്ന, കു​​​ടും​​​ബ​​​ത്തെ സ്‌​​​നേ​​​ഹി​​​ക്കു​​​ന്ന സ്ത്രീ​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് സാ​​​മൂ​​​ഹ്യ​​​സം​​​രം​​​ഭ​​​ക ഡോ.​​​ബി​​​ന്ദു എ​​​സ്.​​​ നാ​​​യ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്​കു​​​ന്ന ബി​​​യോ​​​ണ്ട് പി​​​ങ്ക് ആ​​പ് ഇ​​​നി​​​മു​​​ത​​​ല്‍ മ​​​ല​​​യാ​​​ള​​​ത്തി​​​ലും ല​​​ഭ്യ​​​മാ​​​കും. ഇം​​​ഗ്ലീ​​​ഷി​​​ല്‍ വ​​​ന്ന ഈ ​​​ആ​​​പ് ആ​​​രം​​​ഭി​​​ച്ച് ര​​​ണ്ട് വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ 90,000 ത്തി​​​ലേ​​​റെ ഡൗ​​​ണ്‍​ലോ​​​ഡു​​​ക​​​ള്‍ പി​​​ന്നി​​​ട്ട​​​തി​​​നെത്തു​​​ട​​​ര്‍​ന്നാ​​​ണ് മ​​​ല​​​യാ​​​ളം പ​​​തി​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.