പ്ര​ള​യം: മ​ര​ണം 121
Monday, August 19, 2019 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു മ​​​ര​​​ണസം​​​ഖ്യ 121 ആ​​​യി ഉ​​​യ​​​ർ​​​ന്നു. ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ മ​​​ല​​​പ്പു​​​റം ക​​​വ​​​ള​​​പ്പാ​​​റ​​​യി​​​ൽനി​​​ന്ന് ഇ​​​ന്ന​​​ലെ കൂ​​​ടു​​​ത​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്ത​​​തോ​​​ടെ​​​യാ​​​ണു മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​ർ​​​ന്ന​​​ത്.

മ​​​ണ്ണി​​​ന​​​ട​​​ിയി​​​ൽ പെ​​​ട്ട 21 പേ​​​രെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ. മ​​​ല​​​പ്പു​​​റ​​​ത്തു 13 പേ​​​രെ​​​യും വ​​​യ​​​നാ​​​ട്ടി​​​ൽ ഏ​​​ഴു പേ​​​രെ​​​യും ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്. കോ​​​ട്ട​​​യ​​​ത്തു കാ​​​ണാ​​​താ​​​യ ഒ​​​രാ​​​ളെ ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല.


മ​​​ഴ മാ​​​റി​​​യ​​​തോ​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ൽനി​​​ന്ന് ആ​​​ളു​​​ക​​​ൾ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റി​​​ക്ക​​​ഴി​​​ഞ്ഞു. വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്ന​​​വ​​​ർ മാ​​​ത്ര​​​മാ​​​ണ് ക്യാ​​​ന്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്. 14,916 കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലാ​​​യി 47,622 പേ​​​ർ മാ​​​ത്ര​​​മാ​​​ണ് ക്യാ​​​ന്പു​​​ക​​​ളി​​​ലുള്ളത്. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 14,542 വീ​​​ടു​​​ക​​​ളാ​​​ണു ത​​​ക​​​ർ​​​ന്ന​​​ത്. ഇ​​​തി​​​ൽ 1789 എ​​​ണ്ണം പൂ​​​ർ​​​ണ​​​മാ​​​യി ത​​​ക​​​ർ​​​ന്നി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.