ഒ​രു ദി​വ​സ​ത്തെ വേ​തനം ‌ദു​രി​താ​ശ്വാ​സ നി​ധി​​യി​ലേ​ക്ക്
Monday, August 19, 2019 12:32 AM IST
കൊ​​​ച്ചി: കോ​​​ണ്‍​ഗ്ര​​​സ്-​​എ​​​സി​​​ന്‍റെ തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ ലേ​​​ബ​​​ർ കോ​​​ണ്‍​ഗ്ര​​​സ് (ഐ​​​എ​​​ൻ​​​എ​​​ൽ​​​സി) യൂ​​​ണി​​​യ​​​നി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഒ​​​രു ദി​​​വ​​​സ​​​ത്തെ വേ​​ത​​​നം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കു ന​​​ൽ​​​കും. ഈ ​​​മാ​​​സം 29,30,31 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ന​​​വം​​​ബ​​​റി​​​ലേ​​​ക്ക് മാ​​​റ്റി​​​യ​​​താ​​​യും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.