വ്യ​വ​സാ​യ വി​ക​സ​നം: കാ​ല​ഹ​ര​ണ​പ്പെ​ട്ട നി​യ​മങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചെ​ന്നു കേ​ന്ദ്ര​മ​ന്ത്രി
വ്യ​വ​സാ​യ വി​ക​സ​നം: കാ​ല​ഹ​ര​ണ​പ്പെ​ട്ട  നി​യ​മങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചെ​ന്നു കേ​ന്ദ്ര​മ​ന്ത്രി
Monday, August 19, 2019 12:32 AM IST
കൊ​​ച്ചി: വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന​​​ത്തി​​നു ത​​​ട​​​സ​​​മാ​​​യ ആ​​​യി​​​ര​​​ത്തോ​​​ളം കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട നി​​​യ​​​മ​​​ങ്ങ​​​ള്‍ പി​​​ന്‍​വ​​​ലി​​​ച്ച​​​താ​​​യി കേ​​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍. കാ​​​ക്ക​​​നാ​​​ട് ചി​​​റ്റേ​​​ത്തു​​​ക​​​ര​​​യി​​​ലെ പ്ര​​​ത്യേ​​​ക സാ​​​മ്പ​​​ത്തി​​​ക മേ​​​ഖ​​​ല​​യു​​ടെ 30-ാം വാ​​​ര്‍​ഷി​​​കം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​ക​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​​ഹം.

വെ​​​ള്ളം, വൈ​​​ദ്യു​​​തി, റോ​​​ഡ് യാ​​​ത്രാസൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ ക​​​ണ​​​ക്ടി​​​വി​​​റ്റി വ​​​ര്‍​ധി​​​പ്പി​​​ച്ച് വ്യ​​വ​​​സാ​​​യം വ​​​ള​​രു​​​ക​​​യും രാ​​​ജ്യം വി​​​ക​​​സി​​​ക്കു​​​ക​​​യും ചെ​​​യ്യും. 54 രാ​​ഷ്‌​​ട്ര​​ത്ത​​​ല​​​വ​​​ന്‍​മാ​​​രെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ച്ച് വ്യാ​​​പാ​​​ര വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍​ വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് മോ​​​ദി സ​​​ര്‍​ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ചു​​വ​​​രു​​​ന്ന​​​ത്. വ്യ​​​വ​​​സാ​​​യ​​​ത്തോ​​​ടൊ​​​പ്പം, കാ​​​ര്‍​ഷി​​​കം, അ​​​ഗ്രോ മെ​​​ഷീ​​​ന​​​റി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വി​​​ക​​​സ​​​ന​​​മാ​​​ണ് കേ​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​ന്‍റെ ല​​​ക്ഷ്യം.


വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഭൂ​​​മി​​​യു​​​ടെ അ​​​പ​​​ര്യാ​​​പ്ത​​​ത​​​മൂ​​​ലം ഷി​​​പ്‌​​യാ​​​ര്‍​ഡ് പോ​​​ലും വി​​ക​​സ​​ന​​മി​​ല്ലാ​​തെ നീ​​ങ്ങു​​ക​​യാ​​ണ്. പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​യു​​​ടെ (സെ​​​സ്) വി​​​ക​​​സ​​​ന സാ​​​ധ്യ​​​ത​ യ്ക്കാ​​​യി ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ എ​​​ച്ച്എം​​​ടി വ​​​ക സ്ഥ​​​ലം പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും മ​​​ന്ത്രി സൂ​​​ചി​​​പ്പി​​​ച്ചു.

സെ​​​സ് ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി അ​​​ധ്യ​​​ക്ഷ​​​ത​ വ​​​ഹി​​​ച്ചു. പി.​​​ടി. തോ​​​മ​​​സ് എം​​​എ​​​ല്‍​എ, ന​​​ഗ​​​ര​​​സ​​​ഭാ സ്ഥി​​രം​​സ​​മി​​തി ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​എം.​ നാ​​​സ​​​ർ, സെ​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഡി.​​​വി. സ്വാ​​​മി, സെ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​കെ. പി​​​ള്ള തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.