ഗ​ര്‍​ഷോം പു​ര​സ്‌​കാ​ര​ങ്ങ​ള്‍
Monday, August 19, 2019 12:17 AM IST
കൊ​​​ച്ചി: പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ള്‍​ക്കാ​​​യു​​​ള്ള 2019ലെ ​​​ഗ​​​ര്‍​ഷോം ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഗ​​​ര്‍​ഷോം ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്മെ​​​ന്‍റ് അ​​​വാ​​​ര്‍​ഡി​​​ന് വി.​​​എ.​ ഹ​​​സ​​​ന്‍ (ദു​​​ബാ​​​യ്), പ്ര​​​വാ​​​സി വ​​​നി​​​ത അ​​​വാ​​​ര്‍​ഡി​​​ന് ഡോ. ​​​ലാ​​​ലി സാ​​​മു​​​വ​​​ല്‍ (ന്യൂ​​​സി​​​ലാ​​ൻ​​ഡ്), പ്ര​​​വാ​​​സി ര​​​ത്ന അ​​​വാ​​​ര്‍​ഡി​​​ന് ബാ​​​ബു വ​​​ര്‍​ഗീ​​​സ് (യു​​​എ​​​സ്എ), യം​​​ഗ് ടാ​​​ല​​​ന്‍റ് അ​​​വാ​​​ര്‍​ഡി​​​ന് ഡോ. ​​​രാം​​​കു​​​മാ​​​ര്‍ നാ​​​യ​​​ര്‍ (സ്വീ​​​ഡ​​​ന്‍), ബി​​​സി​​​ന​​​സ് എ​​​ക്സ​​​ല​​​ന്‍​സ് അ​​​വാ​​​ര്‍​ഡി​​​ന് ബി​​​ജു വ​​​ര്‍​ഗീ​​​സ് (ഇ​​​ന്ത്യ) എ​​​മ​​​ര്‍​ജിം​​​ഗ് ബി​​​സി​​​ന​​​സ്മാ​​​ന്‍ അ​​​വാ​​​ര്‍​ഡി​​​ന് ടി​​​ബി കു​​​രു​​​വി​​​ള ( ജ​​​പ്പാ​​​ന്‍), യം​​​ഗ് ബി​​​സി​​​ന​​​സ്മാ​​​ന്‍ അ​​​വാ​​​ര്‍​ഡി​​​ന് സ്വ​​​രൂ​​​പ് രാ​​​ജ​​​ന്‍ മ​​​യി​​​ല്‍​വാ​​​ഹ​​​നം (കു​​​വൈ​​​റ്റ്) എ​​​ന്നി​​​വ​​​ര്‍ അ​​​ര്‍​ഹ​​​രാ​​​യി.മി​​​ക​​​ച്ച പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി സം​​​ഘ​​​ട​​​ന​​​യ്ക്കു​​​ള്ള പു​​​ര​​​സ്‌​​​കാ​​​ര​​​ം ഓ​​​സ്ട്രേ​​​ലി​​​യാ​​​യി​​​ലെ എ​​ന്‍റെ കേ​​​ര​​​ളം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.