എ​ല്ലാറ്റിനും സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് വാ​ശി പി​ടി​ക്ക​രു​ത്: വി. മു​ര​ളീ​ധ​ര​ൻ
Monday, August 19, 2019 12:17 AM IST
കൊ​​​ച്ചി: എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ മു​​​ൻ​​​കൈ എ​​​ടു​​​ത്തു ന​​​ട​​​പ്പാ​​​ക്ക​​ണ​​മെ​​ന്നു വാ​​​ശി പി​​​ടി​​​ക്ക​​​രു​​​തെ​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ. സ​​​ർ​​​ക്കാ​​​ർ അ​​​ല്ലാ​​​ത്ത​​​തെ​​​ല്ലാം സ്വ​​​കാ​​​ര്യം എ​​​ന്ന നി​​​ല​​​പാ​​​ട് കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ല​​​ർ​​​ക്കു​​​മു​​​ണ്ട്. ആ ​​​ധാ​​​ര​​​ണ തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. റോ​​​ട്ട​​​റി ക്ല​​​ബ് ഓ​​​ഫ് കൊ​​​ച്ചി​​​ൻ ഡൗ​​​ണ്‍​ടൗ​​​ണ്‍ കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു സം​​​ഘ​​​ടി​​​പ്പി​​​ച്ച റോ​​​ട്ട​​​റി ഡി​​​സ്ട്രി​​​ക്ട് 3201 ലീ​​​ഡ​​​ർ​​​ഷി​​​പ്പ് സെ​​​മി​​​നാ​​​ർ ​’ റോ​​​ട്ട​​​റി ലീ​​​ഡ് 2019’ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.