മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട​റി​ഞ്ഞ​ ശേ​ഷം പ്ര​തി​ക​രണം:എ​ൽ​ദോ ഏ​ബ്ര​ഹാം
Saturday, August 17, 2019 11:51 PM IST
കൊ​​​ച്ചി: സി​​പി​​ഐ നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള ലാ​​​ത്തി​​​ച്ചാ​​​ർ​​​ജി​​​ൽ ആ​​​രോ​​​പ​​​ണ​​വി​​​ധേ​​​യ​​​രാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​ നേ​​​രേ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ണ്ടെ​​​ന്ന ഡി​​​ജി​​​പി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ട​​​റി​​​ഞ്ഞ​​​ശേ​​​ഷം പ്ര​​​തി​​​ക​​​രി​​​ക്കാ​​​മെ​​​ന്ന് എ​​​ൽ​​​ദോ ഏ​​​ബ്ര​​​ഹാം എം​​​എ​​​ൽ​​​എ. സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം വ​​​ര​​​ട്ടെ​​​യെ​​​ന്നും അ​​​തി​​​നു​​​ശേ​​​ഷം പ്ര​​​തി​​​ക​​​രി​​​ക്കാ​​​മെ​​​ന്നും സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി. ​​​രാ​​​ജു​​​വും മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചു.


ഞാ​​​റ​​​യ്ക്ക​​​ൽ സ​​​ർ​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​റെ സ​​​സ്പെ​​​ൻ​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഐ​​​ജി ഓ​​​ഫീ​​​സി​​​ലേ​​​ക്കു സി​​​പി​​​ഐ ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ചി​​​നു​​​നേ​​​രേ​​​യാ​​​ണു ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് ഉ​​​ണ്ടാ​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ​​​യ്ക്കും പി. ​​​രാ​​​ജു​​​വി​​​നും ഏ​​​താ​​​നും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.