സ​ർ​ട്ടി​ഫി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ നാളെ ഇല്ല
Saturday, August 17, 2019 11:38 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ നാളെ ​​​എ​​​റ​​​ണാ​​​കു​​​ളം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്കറ്റ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ ഉ​​​ണ്ടാ​​കി​​​ല്ല. ഈ ​​​അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് 20ന് ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന് മു​​​ൻ​​​ഗ​​​ണ​​​ന ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ​​​ർ മാ​​​നേ​​​ജ​​​ർ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.