നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശി പിടിയിൽ
നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശി പിടിയിൽ
Saturday, August 17, 2019 11:20 PM IST
പെ​​രു​​മ്പാ​​വൂ​​ർ: പെ​​രു​​ന്പാ​​വൂ​​ർ കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റാ​​ൻ​​ഡ് പ​​രി​​സ​​ര​​ത്തുനി​​ന്ന് നാ​​ലു കി​​ലോ ക​​ഞ്ചാ​​വു​​മാ​​യി പ​​ത്ത​​നം​​തി​​ട്ട സ്വ​​ദേ​​ശി​​യെ പെ​​രു​​മ്പാ​​വൂ​​ർ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. പ​​ത്ത​​നം​​തി​​ട്ട വെ​​ച്ചൂ​​ച്ചി​​റ ത​​കി​​ടി​​യി​​ൽ മ​​ണി (62) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. പ്ര​​തി​​യു​​ടെ പ​​ക്ക​​ൽ നി​​ന്നു ര​​ണ്ടു പൊ​​തി​​ക​​ളി​​ലാ​​യി സൂ​​ക്ഷി​​ച്ച നാ​​ലു കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വ് പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ത്തു.

മ​​ധു​​ര​​യി​​ൽനി​​ന്നു ട്രെ​​യി​​ൻ മാ​​ർ​​ഗം ക​​ഞ്ചാ​​വ് തൃ​​ശൂരി​​ലെ​​ത്തി​​ച്ച് അ​​വി​​ടെനി​​ന്നു ബ​​സ് മാ​​ർ​​ഗം പെ​​രു​​മ്പാ​​വൂ​​രി​​ലെ​​ത്തി​​യ പ്ര​​തി പ​​ത്ത​​നം​​തി​​ട്ട​​യ്ക്ക് ബ​​സ് കാ​​ത്തു​​നി​​ൽ​​ക്കു​​ന്പോ​​ഴാ​​ണ് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. പെ​​രു​​മ്പാ​​വൂ​​ർ സി​​ഐ പി.​​എ. ഫൈ​​സ​​ലി​​നു ല​​ഭി​​ച്ച ര​​ഹ​​സ്യ വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് പ്ര​​തി​​യെ കു​​ടു​​ക്കി​​യ​​ത്. വി​​വി​​ധ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ പ്ര​​തി​​ക്കെ​​തി​​രേ 15ഓ​​ളം ക​​ഞ്ചാ​​വ് കേ​​സു​​ക​​ൾ നി​​ല​​വി​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.