മഴ ശമിക്കുന്നു
മഴ ശമിക്കുന്നു
Saturday, August 17, 2019 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഴ​​​ഭീ​​​തി​​​യൊ​​​ഴി​​​ഞ്ഞ് കേ​​​ര​​​ളം. ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു ശ​​​മ​​​ന​​​മാ​​​യ​​​തോ​​​ടെ ജാ​​​ഗ്ര​​​താ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ചു. ഇ​​​ന്ന് മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രി​​​ട​​​ത്തും ക​​​ന​​​ത്ത മ​​​ഴ പെ​​​യ്യു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ല. ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​ത്തു ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണു മ​​​ഴ പെ​​​യ്ത​​​ത്.


ഹരി​​​പ്പാ​​​ട്, ത​​​ളി​​​പ്പ​​​റ​​​ന്പ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ മൂ​​​ന്നു സെ​​​ന്‍റി​​​മീ​​​റ്റ​​​റാ​​​ണ് ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്ത ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ. വൈ​​​ക്കം, അ​​​ങ്ങാ​​​ടി​​​പ്പു​​​റം, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ, മ​​​ഞ്ചേ​​​രി, വൈ​​​ത്തി​​​രി, ഇ​​​രി​​​ക്കൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടു സെ​​​ന്‍റി​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.