ട്രെ​​​യി​​​നു​​​ക​​​ൾ വ​ഴിതി​രി​ച്ചു വി​ടും
ട്രെ​​​യി​​​നു​​​ക​​​ൾ വ​ഴിതി​രി​ച്ചു വി​ടും
Friday, August 16, 2019 11:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ​​​റോ​​​ഡ് റെ​​​യി​​​ൽ​​​വെ സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ജോ​​​ലി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന ട്രെ​​​യി​​​നു​​​ക​​​ൾ മ​​​റ്റു റൂ​​​ട്ടു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​കും സ​​​ഞ്ച​​​രി​​​ക്കു​​​ക. 19, 20, 21 തീ​​​യ​​​തി​​​ക​​​ളി​​​ൽ നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ നി​​​ന്നു​​​ള്ള മും​​​ബൈ -സി​​​എ​​​സ്എം​​​ടി. എ​​​ക്സ്പ്ര​​​സ് (നം. 16340) ​​​ക​​​രൂ​​​ർ, നാ​​​മ​​​ക്ക​​​ൽ, സേ​​​ലം വ​​​ഴി​​​യാ​​​യി​​​രി​​​ക്കും പോ​​​വു​​​ക.


മും​​​ബൈ സി​​​എ​​​സ്എം​​​ടി യി​​​ൽ നി​​​ന്ന് ഈ ​​​മാ​​​സം 18 നു ​​​പു​​​റ​​​പ്പെ​​​ടേ​​​ണ്ട നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ എ​​​ക്സ്പ്ര​​​സ് (നം. 16339) ​​​സേ​​​ലം, നാ​​​മ​​​ക്ക​​​ൽ, ക​​​രൂ​​​ർ വ​​​ഴി തി​​​രി​​​ച്ച് വി​​​ടും. ഈ ​​​ര​​​ണ്ട് ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്കും ഈ​​​റോ​​​ഡി​​​ൽ സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.