വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ത​​​പാ​​​ൽ വ​​​കു​​​പ്പി​​​ന്‍റെ സ്റ്റാ​​​ന്പ് രൂ​​​പ​​​ക​​​ൽ​​​പ്പ​​​നാ മ​​​ത്സ​​​രം
Friday, August 16, 2019 11:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​പാ​​​ൽ വ​​​കു​​​പ്പ് യൂ​​​ണി​​​സെ​​​ഫു​​​മാ​​​യി ചേ​​​ർ​​​ന്ന് ‘കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സ്റ്റാ​​​ന്പ് രൂ​​​പ​​​ക​​​ൽ​​​പ്പ​​​നാ മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ഈ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ജ​​​യി​​​ക്കു​​​ന്ന എ​​​ൻ​​​ട്രി​​​ക​​​ൾ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ശി​​​ശു​​​ദി​​​ന വേ​​​ള​​​യി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന സ്റ്റാ​​​ന്പി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.

മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സ്ഥാ​​​ന​​​ങ്ങ​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 50,000 രൂ​​​പ, 25000 രൂ​​​പ, 10,000 രൂ​​​പ വീ​​​തം കാ​​​ഷ് അ​​​വാ​​​ർ​​​ഡും ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​നു പു​​​റ​​​മെ അ​​​ഞ്ചു പേ​​​ർ​​​ക്ക് 5000 രൂ​​​പ വീ​​​തം പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​നം ല​​​ഭി​​​ക്കും.


ഒ​​​ന്നു മു​​​ത​​​ൽ പ്ല​​​സ് ടു ​​​വ​​​രെ​​​യു​​​ള്ള ക്ളാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. എ​​​ൻ​​​ട്രി​​​ക​​​ൾ ദ ​​​അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ (ഫി​​​ലാ​​​റ്റ​​​ലി), റൂം ​​​ന​​​ന്പ​​​ർ 108, ഡാ​​​ക് ഭ​​​വ​​​ൻ, പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്ട്രീ​​​റ്റ്, ന്യൂ​​​ഡ​​​ൽ​​​ഹി-110001 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ നേ​​​രി​​​ട്ട​​​യ​​​ക്ക​​​ണം. എ​​​ൻ​​​ട്രി​​​ക​​​ൾ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 20. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.indiapost.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.