കാ​ലി​ക്ക​ട്ട് വാഴ്സിറ്റി: ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ര​ജി​സ്ട്രാ​ർ സൂ​ക്ഷി​ക്ക​ണം
Friday, August 16, 2019 11:43 PM IST
കൊ​​​ച്ചി: കാ​​​ലി​​​ക്ക​​​റട്ട്് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ സി​​​ൻ​​​ഡി​​​ക്ക​​​ട്ടിലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് കോ​​​ഴി​​​ക്കോ​​​ട് പു​​​തി​​​യ​​​ങ്ങാ​​​ടി സ്വ​​​ദേ​​​ശി എം. ​​​രാ​​​ജ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹ​​​ർ​​​ജി​​​യി​​​ൽ അ​​​ന്തി​​​മ തീ​​​ർ​​​പ്പാ​​​കും വ​​​രെ ബാ​​​ല​​​റ്റ് പേ​​​പ്പ​​​റു​​​ക​​​ൾ ര​​​ജി​​​സ്ട്രാ​​​റു​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ സൂ​​​ക്ഷി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ച​​​ട്ടം ലം​​​ഘി​​​ച്ച് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഇ​​ട​​​പെ​​​ട്ടെ​​​ന്നും ഇ​​​തു ക്ര​​​മ​​​ക്കേ​​​ടാ​​​ണെ​​​ന്നു​​​മാ​​​ണ് ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം. ക​​​ഴി​​​ഞ്ഞ മേ​​​യ് 13ലെ ​​​വി​​​ജ്ഞാ​​​പ​​​നം പ്ര​​​കാ​​​രം ജൂ​​​ണ്‍ ഏ​​​ഴി​​​നാ​​​ണ് 11 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്.


സ്ഥാ​​​നാ​​​ർ​​ഥി​​​ക​​​ൾ​​​ക്ക് വോ​​​ട്ടു​​​ക​​​ൾ വീ​​​തി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഇ​​​ട​​​പെ​​​ട്ട് സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ക്കി​​​യെ​​​ന്നും ഇ​​​തു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു​​​മാ​​​ണ് ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.