റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3201 ലീ​ഡ​ർ​ഷി​പ്പ് സെ​മി​നാ​ർ
Friday, August 16, 2019 11:43 PM IST
കൊ​​​ച്ചി: റോ​​​ട്ട​​​റി ക്ല​​​ബ് ഓ​​​ഫ് കൊ​​​ച്ചി​​​ൻ ഡൗ​​​ണ്‍​ടൗ​​​ണ്‍ കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന റോ​​​ട്ട​​​റി ഡി​​​സ്ട്രി​​​ക്ട് 3201 ലീ​​​ഡ​​​ർ​​​ഷി​​​പ്പ് സെ​​​മി​​​നാ​​​ർ റോ​​​ട്ട​​​റി ലീ​​​ഡ് 2019 നാ​​​ളെ ലെ ​​​മെ​​​റി​​​ഡി​​​യ​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കും. 9.30 ന് ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

റോ​​​ട്ട​​​റി കൊ​​​ച്ചി​​​ൻ ഡൗ​​​ണ്‍​ടൗ​​​ണ്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഖി​​​ലേ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ൾ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. റോ​​​ട്ട​​​റി ഡി​​​സ്ട്രി​​​ക്ട് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ർ. മാ​​​ധ​​​വ് ച​​​ന്ദ്ര​​​ൻ ആ​​​മു​​​ഖ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ജ​​​സ്റ്റീ​​സ് ദേ​​​വ​​​ൻ രാ​​​മ​​​ച​​​ന്ദ്ര​​​ൻ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​കും. ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​ട​​ത്തും. കെ.​​​എം.​​​എ. പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​ബു പോ​​​ൾ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

ലീ​​​ഡ് 2019 ചെ​​​യ​​​ർ​​​മാ​​​ൻ വി​​​വേ​​​ക് കൃ​​​ഷ്ണ ഗോ​​​വി​​​ന്ദ് സ്വാ​​​ഗ​​​ത​​​വും ഡി​​​സ്ട്രി​​​ക്ട് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​​ൽ​​​ഗേ​​​ഴ്സ് ഖാ​​​ലി​​​ദ് ന​​​ന്ദി​​​യും പ​​​റ​​​യും. തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്ന വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ൽ നോ​​​കിയ ഫോ​​​ണ്‍​സ് എ​​​ച്ച്എം​​​ഡി ഗ്ലോ​​​ബ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ടി.​​​എ​​​സ്. ശ്രീ​​​ധ​​​ർ, എ​​​ഴു​​​ത്തു​​​കാ​​​ര​​​നും ബ്രാ​​​ൻ​​​ഡിം​​​ഗ് വി​​​ദ​​​ഗ്ധ​​​നു​​​മാ​​​യ ഹാ​​​രി​​​ഷ് ബി​​​ജൂ​​​ർ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും.

ഉ​​​ച്ച​​​യ്ക്ക് 1.15 ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജോ​​​സ് ചാ​​​ക്കോ, എ​​​സ്. രാ​​​ജ​​​ശേ​​​ഖ​​​ർ എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ അ​​​ർ​​​പ്പി​​​ക്കും. ആ​​​ർ. മാ​​​ധ​​​വ് ച​​​ന്ദ്ര​​​ൻ സ​​​മാ​​​പ​​​ന​​പ്ര​​​സം​​​ഗം ന​​​ട​​​ത്തും. ജി.​​​എ​​​ൻ. ര​​​മേ​​​ശ് സ്വാ​​​ഗ​​​ത​​​വും ഡോ. ​​​ന​​​ന്ദി​​​നി നാ​​​യ​​​ർ ന​​​ന്ദി​​​യും പ​​​റ​​​യും. കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​യും 145 റോ​​​ട്ട​​​റി ക്ല​​​ബ്ബുക​​​ളി​​​ൽ​​​നി​​​ന്നാ​​​യി ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ റോ​​​ട്ട​​​റി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സെ​​​മി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.