ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സ്ഥ​​​ലം​​​മാ​​​റ്റം: പ​​​രാ​​​തി​​​ക​​​ൾ 19 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം
Friday, August 16, 2019 11:43 PM IST
തിരുവനന്തപുരം: സ​​​ർ​​​ക്കാ​​​ർ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ 2019-20 വ​​​ർ​​​ഷ​​​ത്തെ പൊ​​​തു​​​സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന്‍റെ പ്രൊ​​​വി​​​ഷ​​​ണ​​​ൽ ലി​​​സ്റ്റ് സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ ഇ​​​മെ​​​യി​​​ൽ മു​​​ഖേ​​​ന സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 19 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.