സൗ​​​ദി ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ ഡോ​​​ക്ട​​​ർ
Friday, August 16, 2019 11:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള അ​​​ൽ അ​​​ഹ്സ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ്, സ്പെ​​​ഷ​​​ലി​​​സ്റ്റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് നോ​​​ർ​​​ക്കാ റൂ​​​ട്സ് മു​​​ഖേ​​​ന അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എം ​​​ഡി/ എം ​​​എ​​​സ്/ എം ​​​ഡി എ​​​സ് യോ​​​ഗ്യ​​​ത​​​യും ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും അ​​​നി​​​വാ​​​ര്യം.

26നും 27​​​നും കൊ​​​ച്ചി​​​യി​​​ലും 29നും 30​​​നും ഡ​​​ൽ​​​ഹി​​​യി​​​ലും സെ​​​പ്റ്റം​​​മ്പ​​​ർ ഒ​​​ന്നി​​​നും ര​​​ണ്ടി​​​നും മും​​​ബൈ​​​യി​​​ലും അ​​​ഭി​​​മു​​​ഖം ന​​​ട​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും www.norkaroots.org സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 21. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ടോ​​​ൾ​​​ഫ്രീ ന​​​മ്പ​​​രാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും), 00918802012345 (വി​​​ദേ​​​ശ​​​ത്തു നി​​​ന്നും) (മി​​​സ്ഡ് കോ​​​ൾ സേ​​​വ​​​നം) ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.