നി​​​ക​​​ത്തി​​​യ തോ​​​ടു​​​ക​​​ൾ പു​​​നഃ​​​സ്ഥാ​​​പി​​​ക്കും
Thursday, August 15, 2019 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​ള്ളം ഒ​​​ഴു​​​കി​​​പ്പോ​​​കാ​​​നു​​​ള്ള തോ​​​ടു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ പ​​ലേ​​ട​​ത്തും നി​​​ക​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​വ പു​​​നഃ​​​സ്ഥാ​​​പി​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. നേ​​​ര​​​ത്തെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന തോ​​​ടു​​​ക​​​ളും ഓ​​​ട​​​ക​​​ളും പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്കു സ​​​ർ​​​ക്കാ​​​ർ മു​​​ൻ​​​കൈ എ​​​ടു​​​ക്കും. വെ​​​ള്ള​​​ത്തി​​​ന് ഒ​​​ഴു​​​കി​​​പ്പോ​​​കാ​​​നു​​​ള്ള വ​​​ഴി​​​യു​​​ണ്ടാ​​​ക​​​ണം. വെ​​​ള്ള​​​ത്തി​​​ന്‍റെ ഒ​​​ഴു​​​ക്കു ത​​​ട​​​ഞ്ഞാ​​​ൽ അ​​​വ​​​യു​​​ടെ സ​​​മ്മ​​​ർ​​​ദം ഉ​​​യ​​​രു​​​ന്ന​​​തു കൂ​​​ടു​​​ത​​​ൽ ആ​​​പ​​​ത്തി​​​നു വ​​​ഴി​​​വ​​​യ്ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.