കെഎസ്ടിഎഫ് ധർണ നടത്തി
Wednesday, July 24, 2019 12:34 AM IST
കോ​ട്ട​യം: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് ഫ്ര​ണ്ട് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​ർ ഓ​ഫീ​സി​നു മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി. അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ക, ബ്രോ​ക്ക​ൺ സ​ർ​വീ​സ് കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ക, ശ​ന്പ​ള പ​രി​ഷ്കര​ണ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.
ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. രാ​ജു ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.


കെ​എ​സ്ടി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കു​ര്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. ബി​ജു, ട്ര​ഷ​റ​ർ പി.​എം. മു​ഹ​മ്മ​ദാ​ലി, സാ​ബു കു​ര്യ​ൻ, പി.​പി. ഫ്രാ​ൻ​സി​സ്, പി. ​പ്ര​സാ​ദ് ടൈ​റ്റ​സ്, ഷാ​ജു ചെ​റി​യാ​ൻ, ജോ​സ​ഫ് മാ​ത്യു, ജോ​സ് ജോ​സ​ഫ്, ജോ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, എം.​ആ​ർ.​ബാ​ലു, ഏ​ബ്ര​ഹാം കു​ര്യ​ൻ, കോ​ശി ഏ​ബ്ര​ഹാം, സ​ജി​ത് പി. ​ജോ​സ്, കെ. ​ശ​ശി, ജോ​സ​ഫ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.