സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജാഗ്ര​ത വേ​ണം: ഗ​വ​ർ​ണ​ർ
സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജാഗ്ര​ത വേ​ണം: ഗ​വ​ർ​ണ​ർ
Wednesday, July 24, 2019 12:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ ജാ​​​ഗ​​​രൂ​​​ക​​​രാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് വൈ​​സ് ചാ​​ൻ​​സ​​ല​​ർ​​​മാ​​​രോ​​​ട് ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം. ജ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​ന​​​സി​​​ൽ പ​​​രീ​​​ക്ഷ​​​യു​​​ടെ സം​​​ശു​​​ദ്ധി​​​യെ​​​ക്കു​​​റി​​​ച്ച് സം​​​ശ​​​യം ജ​​​നി​​​പ്പി​​​ക്കു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക​​​രു​​​ത്. പ​​​രീ​​​ക്ഷാ സം​​​വി​​​ധാ​​​നം കു​​​റ്റ​​​മ​​​റ്റ​​​താ​​​ക്കാ​​​നും ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും ന​​​ട​​​പ​​​ടി വേ​​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പി​​​ന്നോ​​​ട്ട് പോ​​​ക​​​രു​​​തെ​​​ന്നും വൈ​​​സ് ചാ​​​ൻ​​​സ​​ല​​​ർ​​​മാ​​​ർ​​​ക്ക​​​യ​​​ച്ച ക​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.