എ​സ്പി ചൈ​ത്ര തെ​രേ​സ ഭീ​ക​ര​വി​രു​ദ്ധ സേ​നാ മേ​ധാ​വി
എ​സ്പി ചൈ​ത്ര തെ​രേ​സ ഭീ​ക​ര​വി​രു​ദ്ധ  സേ​നാ മേ​ധാ​വി
Wednesday, July 24, 2019 12:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സേ​​​നാ മേ​​​ധാ​​​വി​​​യാ​​​യി എ​​​സ്പി ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണി​​​നെ നി​​​യ​​​മി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി. 2015 ബാ​​​ച്ചി​​ലെ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​യ ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണ്‍ ഭീ​​​ക​​​രവി​​​രു​​​ദ്ധ സേ​​​ന​​​യു​​​ടെ മേ​​​ധാ​​​വി​​​യാ​​​കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ വ​​​നി​​​ത​​​യാ​​​ണ്.

സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ​​​ത്തി​​​ൽ എ​​​സി​​​പി​​​യാ​​​യി​​​രു​​​ന്ന ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണി​​​നെ സ​​​ർ​​​ക്കാ​​​ർ സ്ഥ​​​ലം മാ​​​റ്റി​​​യി​​​രു​​​ന്നു. വ​​​നി​​​താ ബ​​​റ്റാ​​​ലി​​​യ​​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സേ​​​ന​​​യു​​​ടെ മേ​​​ധാ​​​വി​​​യാ​​​യി നി​​​യ​​​മി​​​ത​​​യാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.