ഡോ. ​എം. ആ​ർ ശ​ശീ​ന്ദ്ര​നാ​ഥ് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​സി
ഡോ. ​എം. ആ​ർ ശ​ശീ​ന്ദ്ര​നാ​ഥ്  വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​സി
Tuesday, July 23, 2019 11:42 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി ഡോ. ​​​എം. ആ​​​ർ ശ​​​ശീ​​​ന്ദ്ര​​​നാ​​​ഥി​​​നെ നി​​​യ​​​മി​​​ച്ചു. കേ​​​ര​​​ള വെ​​​റ്റ​​​റി​​​ന​​​റി അ​​​ൻ​​​ഡ് ആ​​​നി​​​മ​​​ൽ സ​​​യ​​​ൻ​​​സ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ അ​​​ക്കാ​​​ദ​​​മി​​​ക് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്നു.


1994 ൽ ​​​ത​​​മി​​​ഴ്നാ​​​ട് വെ​​​റ്റ​​​റി​​​ന​​​റി ആ​​​ൻ​​​ഡ് ആ​​​നി​​​മ​​​ൽ സ​​​യ​​​ൻ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നും ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി​​​യ അ​​​ദ്ദേ​​​ഹം 2004-2005 ലെ ​​​മി​​​ക​​​ച്ച അ​​​ധ്യാ​​​പ​​​ക​​​നു​​​ള്ള ഭാ​​​ര​​​ത്ര​​​ത്ന ഡോ. ​​​സി. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ പു​​​ര​​​സ്കാ​​​ര​​​വും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.